63. എത്ര സമചതുരം ?

കുത്തുകളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് എത്ര സമചതുരങ്ങൾ ഉണ്ടാക്കാം? കുത്തുകൾ സമചതുരങ്ങളുടെ മൂലകളിലാകണം.

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: അപ്സര, ഫാത്തിമ ഹന

 

സമചതുരത്തിൻ്റെ വശമായി

  • അടുത്ത 2  കുത്തുകൾ – 9 എണ്ണം
  • ഒന്നിടവിട്ട കുത്തുകൾ – 4 എണ്ണം
  • ഒന്നിടവിട്ട കുത്തുകൾ ചരിഞ്ഞ് – 4 എണ്ണം
  • ആദ്യ നിരയിലെ രണ്ടാമത്തേയും ആദ്യ വരിയിലെ മൂന്നാമത്തേയും വശമായി – 1 എണ്ണം
  • ആദ്യ നിരയിലെ മൂന്നാമത്തേയും ആദ്യ വരിയിലെ രണ്ടാമത്തേയും വശമായി – 1 എണ്ണം
  • വലിയ ഒരെണ്ണം

ആകെ – 20

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: