August 8, 2019February 7, 2021 ആവർത്തനപ്പട്ടികയിലെ മൂലകങ്ങളെക്കുറിച്ചുള്ള ക്വിസിലേക്ക് സ്വാഗതം 1. ഈ ചിത്രത്തിലുള്ള ശാസ്ത്രജ്ഞൻ ആരാണ്? റോൻഗെൻ അവോഗാഡ്രോ അന്റോണിയോ ലാവോസിയർ റോബർട്ട് ബുൻസെൻ 2. ഇത് എപ്പോഴും ഒരു എണ്ണൽ സംഖ്യ ആണ് . ഐസോടോപ്പ് അനുപാതം അണുഭാരം അണുസംഖ്യ ആപേക്ഷിക സാന്ദ്രത 3. ഈ ചിത്രത്തിൽ കാണുന്നത് ആരാണ്? വോൾഫ്ഗാങ് പൗളി എൻറികോ ഫെർമി ഏണസ്റ്റ് റുഥർഫോർഡ് റോബർട്ട് ബുൻസെൻ 4. നൈട്രജനും ഓക്സിജനും കഴിഞ്ഞാൽ ഈർപ്പരഹിത അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം? ഹൈഡ്രജൻ ഹീലിയം കാർബൺ ആർഗോൺ 5. പ്രകൃതിയിൽ ഏറ്റവും സുലഭമായ റെയർ എർത്ത് മൂലകം ഏതാണ്? ഇത് ലന്തനൈഡുകളിലെ രണ്ടാം സ്ഥാനത്തുള്ള മൂലകമാണ്. സീറിയം ലാന്തനം സമേറിയം ടെർബിയം 6. ഏതു വാതകത്തിന്റെ പേരിലാണ് ഇത്തരം വർണ്ണ ലൈറ്റുകൾ അറിയപ്പെടുന്നത്? ഹൈഡ്രജൻ സീനോൻ നിയോൺ റാഡോൺ 7. റേഡിയം എന്ന മൂലകത്തെ കണ്ടെത്തിയ സംഘത്തിലെ ശാസ്ത്രജ്ഞയുടെ പേര്? ലിസ് മേയ്റ്റ്നർ മാർഗരറ്റ് പെരെ മാരി ക്യൂറി ഹാരിയത് ബ്രൂക്സ് 8. ഗ്രീക്ക് മിത്തുകൾ പ്രകാരം ദേവന്മാരിൽ നിന്ന് അഗ്നിയെ മോഷ്ടിച്ച് മനുഷ്യവംശത്തിനു നൽകിയ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന മൂലകം? പ്രൊമിതിയം സോഡിയം ലിഥിയം ബെറിലിയം 9. ശാന്തിസ്വരൂപ് ഭട്നഗർ പുരസ്കാരത്തിന് അർഹയായ ഈ ശാസ്ത്രജ്ഞ ആരാണ്? ചാരുസീത ചക്രവർത്തി യമുന കൃഷ്ണൻ അസിമ ചാറ്റർജി കമല സോഹോണി 10. ഇതു ആരാണ്? ചാൾസ് ഡാർവിൻ ദിമിത്രി മെൻഡെലീവ് ഐസക് ന്യൂട്ടൺ ഗ്രിഗർ മെൻഡൽ അഭിപ്രായം രേഖപ്പെടുത്തൂ Name