തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ഹരിത സഹായ സ്ഥാപനമായ ഐ.ആർ. ടി.സി-യും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയും ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കൃതി@പ്രകൃതി മത്സരത്തിൽ വലിയ പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. മൂന്നു മത്സരങ്ങളിലുമായി 7290 വിദ്യാർത്ഥികൾ പങ്കുടുത്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റ് Download ചെയ്യാനുള്ള സംവിധാനം ലൂക്ക വെബ്സൈറ്റിൽ ഒരുക്കുന്നതാണ്. പോസ്റ്റർ, മൊബൈൽ ഫോട്ടോഗ്രഫി, റീൽസ് മത്സരങ്ങളുടെ വിജയികളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള 10,000 രൂപയുടെ ശാസ്ത്രപുസ്തകങ്ങൾ നേടിയത് ആലപ്പുഴ ജില്ലയിലെ ജ്യോതി നികേതൻ സ്കൂളാണ്. മത്സരവുമായി സഹകരിച്ച എല്ലാ സ്കൂൾ അധ്യാപകർക്കും നന്ദി.
മത്സര വിജയികൾ
പേര് | സ്കൂൾ | |
FIRST | സന ലക്ഷ്മി എൻ.എസ് | നാലാം ക്ലാസ്, സെന്റ് ജോസഫ് എൽ.പി.എസ് നാലുകല്ല്, കൊരട്ടി, തൃശ്ശൂർ |
SECOND | സാവൻ സുഗുണൻ ബി | നാലാംക്ലാസ്, റോസ് ഡേൽ ഇ.എം.എൽ.പി.സ്കൂൾ, കൊല്ലം |
THIRD | അഖ്സ അഫ്സൽ | രണ്ടാംക്ലാസ്, ജ്യോതി നികേതൻ സീനിയർ സെക്കണ്ടറി സ്കൂൾ, ആലപ്പുഴ |
പ്രോത്സാഹന സമ്മാനങ്ങൾ
ശിഖ എം.എസ് | മൂന്നാംക്ലാസ്, ജി.എച്ച്.എസ്.എസ്.കരുകോൺ, അലയമൺ, കൊല്ലം |
രോഹൻ ലിനോ | നാലാം ക്ലാസ് , മാത സീനിയർ സെക്കണ്ടറി സ്കൂൾ, ആലപ്പുഴ |
നൗറ ഫാത്തിമ | നാലാംക്ലാസ്, എൽ.എം.എൽ.പി.എസ് മുഹമ്മ, ആലപ്പുഴ |
മിലി എം. | മൂന്നാംക്ലാസ്, ഡി.എം.യു.പി. സ്കൂൾ എലവഞ്ചേരി പാലക്കാട് |
റയ്യാൻ ബാസിം | മൂന്നാംക്ലാസ് , അമൽ ഇംഗ്ലീഷ് സ്കൂൾ, വടക്കേക്കാട്, തൃശ്ശൂർ |
ആദിത്യൻ വി | രണ്ടാംക്ലാസ്, ജി.എൽ.പി.എസ്. ചെമ്മാണിയോട്, മലപ്പുറം |
ദിശാൻ | മൂന്നാംക്ലാസ് , അൽഫൊസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കച്ചേരിപ്പറമ്പ്, പാലക്കാട് |
ലീതിക് എ. | ഒന്നാംക്ലാസ്, ജ്യോതി നികേതൻ ഇ.എം.എസ്, ആലപ്പുഴ |
ആദിദേവ് സി.ആർ. | നാലാംക്ലാസ്, ജി.എൽ.പി.എസ്. തുരുത്തിശ്ശേരി, എറണാകുളം |
യു.പി.തലം
FIRST | ശിവാനി | ഓടമ്പള്ളി ഗവ.യുപി.സ്കൂൾ, ആലപ്പുഴ |
Second | നിയ ടി.ആർ | ജി.യു.പി.എസ് ചതുർത്തിയകരി, ആലപ്പുഴ |
THIRD | ഇവ എലിസബത്ത് സാബു | ന്യൂമാൻ അക്കാദമി, വിമലഗിരി, നീലീശ്വരം , മലയാറ്റൂർ |
ജൂറി പരാമർശം | സൌപർണിക | ശ്രീനാരായണ സെൻട്രൽ സ്കൂൾ, മാവേലിക്കര, ആലപ്പുഴ |
ഹൈസ്കൂൾ തലം
FIRST | ഗായത്രി കൃഷ്ണ ബിജു | ശ്രീ രാജരാജേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂൾ, കടമംഗലം, ആലപ്പുഴ |
SECOND | അഭയചന്ദ് | ജി.വി.എച്ച്.എസ്.എസ്. പട്ടാഴി, കൊല്ലം |
THIRD | ഫാത്തിമ മിൻഹ കെ | ജി.എച്ച്.എസ്.എസ്. കാടഞ്ചേരി, മലപ്പുറം |
THIRD | ഗുരുദേവ് എ.എസ്. | ശ്രീനാരായണ സെൻട്രൽ സ്കൂൾ, മാവേലിക്കര, ആലപ്പുഴ |
ഹയർസെക്കണ്ടറി സ്കൂൾ
FIRST | അനറ്റ് ചാക്കോ പി. ടൈറ്റസ് | എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. കുട്ടമംഗലം, ആലപ്പുഴ |
SECOND | പ്രിൻസു പ്രസാദ് | സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. മുട്ടാർ, ആലപ്പുഴ |
THIRD | അഞ്ജന കെ.ആർ. | ജി.എച്ച്.എസ്. കരിമ്പ, പാലക്കാട് |
യു.പി. വിഭാഗം
FIRST | അക്ഷജ് സി.പി. | കെ.വി.യു.പി.എസ്. വടക്കുമ്പുറം, എടയൂർ, മലപ്പുറം |
SECOND | ജിയബാബു | തൊടിയൂർ യു.പി.എസ്. കല്ലേലിഭാഗം, കരുനാഗപ്പള്ളി, കൊല്ലം |
THIRD | ശ്രീഭദ്ര | ജി.യു.പി.എസ്. കലക്കോട്, ഭൂതക്കുളം, കൊല്ലം |
THIRD | മുഹമ്മദ് ഫസൽ | ബി.കെ.വി. എൻ.എസ്.എസ്. പുന്തല, ആലപ്പുഴ |
ഹൈസ്കൂൾ വിഭാഗം
FIRST | ധരിത്രി.പി.സി. & അബിയ സജി i | ജി.പി.വി.എച്ച്.എസ്.എസ്. പെരുങ്കുളം, മൈലം, കൊല്ലം |
SECOND | ദുർഗ്ഗശ്രീ പി | ജി.വി.എച്ച് .എസ്.എസ് വട്ടേനാട്, പാലക്കാട് |
THIRD | അഖ്വിന ട്രീസ ജോസ് , ഗൗരി ലാൽ | ബിലിവേഴ്സ് ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ , ആലപ്പുഴ |
THIRD | ഷാമിൽ കെ.എ. | ആൻസാർ ഇംഗ്ലീഷ് സ്കൂൾ , പെരുമ്പിലാവ്, മലപ്പുറം |
ഹയർ സെക്കണ്ടറി വിഭാഗം
സമ്മാനാർഹമായ വീഡിയോകൾ ൊന്നും തന്നെ ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും ലഭിച്ചിട്ടില്ല |
ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂൾ
ഒന്നാം സ്ഥാനം | ജ്യോതി നികേതൻ , പുന്നപ്ര, ആലപ്പുഴ ജില്ല |
മികച്ച പങ്കാളിത്തം ഉണ്ടായ മറ്റു സ്കൂളുകൾ
രണ്ടാം സ്ഥാനം | ജി.എൽ.എസ്. കോടാലി, തൃശ്ശൂർ ജില്ല |
മൂന്നാം സ്ഥാനം | ജി.എൽ.പി.എസ്. തരിശ് , മലപ്പുറം ജില്ല |
നാലാം സ്ഥാനം | ശാന്തി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ , കണ്ടല്ലൂർ, ആലപ്പുഴ ജില്ല |
അഞ്ചാം സ്ഥാനം | സെന്റ് ജോർജ്ജ്സ് മിക്സ്ഡ് എൽ.പി.എസ്. പനങ്ങാട്, തൃശ്ശൂർ ജില്ല |
- സമ്മാനാർഹമായ സൃഷ്ടികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും. വിശദവിവരങ്ങൾ നേരിട്ട് അറിയിക്കുന്നതാണ്.
- എൽ.പി വിഭാഗം:
- ഒന്നാം സമ്മാനം – 3000 രൂപയുടെ ശാസ്ത്ര പുസ്തകങ്ങൾ
- രണ്ടാം സമ്മാനം – 2000 രൂപയുടെ ശാസ്ത്ര പുസ്തകങ്ങൾ
- മൂന്നാം സമ്മാനം – 1000 രൂപയുടെ ശാസ്ത്ര പുസ്തകങ്ങൾ
- ഓരോ മത്സര ഇനങ്ങൾക്കും യു.പി., ഹൈസ്കൂൾ, ഹയർസെക്കന്ററി
- വിഭാഗങ്ങൾക്ക് പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കും
- ഒന്നാം സമ്മാനം – 5000 രൂപയുടെ ശാസ്ത്ര പുസ്തകങ്ങൾ
- രണ്ടാം സമ്മാനം – 3000 രൂപയുടെ ശാസ്ത്ര പുസ്തകങ്ങൾ
- മൂന്നാം സമ്മാനം – 1000 രൂപയുടെ ശാസ്ത്ര പുസ്തകങ്ങൾ
- ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുക്കുന്ന സ്കൂളിന് 10,000 രൂപയുടെശാസ്ത്ര പുസ്തകം സമ്മാനമായി നൽകുന്നു