1.
താഴെ കൊടുത്തിരിക്കുന്നതിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?
2.
കാലാവസ്ഥാ ശാസ്ത്രരംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയ ഈ മലയാളി ശാസ്ത്രജ്ഞയെ തിരിച്ചറിയാമോ ?
3.
ജലം വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന ഇത്തരം പൈപ്പുകൾ ഉണ്ടാക്കുന്ന പ്ലാസ്റ്റിക് ഏതു വിഭാഗത്തിൽ പെടുന്നു?
4.
പട്ടുനൂൽ പുഴുവിനെ വളർത്തുമ്പോൾ അതിന് ആഹാരമായി നൽകുന്നത് ഏതു ചെടിയുടെ ഇലയാണ് ?
5.
കർഷകരുടെ മിത്രം എന്നറിയപ്പെടുന്ന ജീവി
6.
ഭൂമിയിലെ ആകെ ജലത്തില്‍ ശുദ്ധജലം എത്ര ഭാഗം?
7.
കല്ലേൻ പൊക്കുടൻ എന്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
8.
ഭൌമദിനം (Earth day) ആഘോഷിക്കുന്ന തീയതി.
9.
പൂക്കോട് തടാകം ഏത് ജില്ലയിലാണ്?
10.
അഞ്ച് മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ള പ്ലാസ്റ്റിക്കുകൾ അറിയപ്പെടുന്നത്?
പരിസ്ഥിതി ദിന ക്വിസ് അവസാനിച്ചിരിക്കുന്നു. പങ്കെടുത്തതിന് നന്ദി. ഉത്തരങ്ങൾ നോക്കാം..