1.
ജപ്പാൻകാർ “ഇറ്റാദാകിമാസു” എന്നു പറയുന്നതെപ്പോൾ?
2.
‘ വലുതാവുമ്പൊ ഞാൻ നിന്നെ കല്യാണം കഴിക്കില്യ, നീയിനി എത്ര കെഞ്ചിയാലും ശരി, എനിക്ക് നിന്നെ വേണ്ട.’ ഇങ്ങനെ പറഞ്ഞ ടോട്ടോചാൻ്റെ സ്കൂളിലെ ഫിസിക്സുകാരൻ്റെ പേര്?
3.
“ഓയ്, എന്തെടുക്ക്വാ അവിടെ” ടോട്ടോചാൻ ഇങ്ങനെ പലവട്ടം ചോദിച്ചത് ആരോടാ?
4.
ടോട്ടോച്ചാനെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് ?
5.
ഈ വരികൾ പാടിക്കൊടുക്കുന്നത് ആരാണ് ?
ചവച്ചരച്ചിറക്കിടാം
കഴിച്ചിടുന്നതൊക്കെയും;
ചവച്ചരച്ചു മെല്ലവേ
ഇറച്ചിചോറു മീൻ കറീം
TOTTO-CHAN QUIZ അവസാനിച്ചിരിക്കുന്നു. പങ്കെടുത്തതിന് നന്ദി. സബ്മിറ്റ് ചെയ്താൽ സ്കോറും സർട്ടിഫിക്കറ്റും സമ്മാനവും ലഭിക്കും