പരിസ്ഥിതി ദിന ക്വിസ് - ലേക്ക് സ്വാഗതം 10 ചോദ്യങ്ങളാണ് ഉണ്ടാകുക. വീട്ടുകാരോടും കൂട്ടുകാരോടും ചോദിച്ച് ഉത്തരം കണ്ടെത്താം. ഉത്തരത്തിന് ഒപ്പം കൊടുത്ത വിശദീകരണങ്ങളും വായിക്കുമല്ലോ Name (In English) Age 1. ഈ ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു? പ്ലാസ്റ്റിക് ജൈവമാലിന്യം റിസൈക്ലിംഗ് വലിച്ചെറിയേണ്ട വസ്തു None 2. ലോക പരിസ്ഥിതി ദിനം 2023-ൻ്റെ ആതിഥേയ രാജ്യം. ഇന്ത്യ ശ്രീലങ്ക ബ്രസീൽ ഐവറി കോസ്റ്റ് None 3. ജലം വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന ഇത്തരം പൈപ്പുകൾ ഉണ്ടാക്കുന്ന പ്ലാസ്റ്റിക് ഏതു വിഭാഗത്തിൽ പെടുന്നു? HDPE (High-Density Polyethylene) LDPE (Low-Density Polyethylene) PVC (Polyvinyl chloride) PET (polyethylene terephthalate) None 4. മൈക്രൊപ്ലാസ്റ്റിക്കുകളുടെ വലിപ്പം എത്ര? 5 മില്ലിമീറ്ററിൽ താഴെ 1 സെന്റിമീറ്ററിൽ താഴെ 5 മൈക്രോമീറ്ററിൽ താഴെ 1 മൈക്രോമീറ്ററിൽ താഴെ None 5. 2018-ൽ ഇന്ത്യ ലോക പരിസ്ഥിതി ദിനത്തിൻ്റെ ആതിഥേയ രാജ്യം ആയിരുന്നപ്പോൾ എന്തായിരുന്നു പ്രമേയം? Beat Air Pollution Beat Plastic Pollution Time for Nature Only one Earth None 6. ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക്ക് ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്? ചൈന യുണൈറ്റഡ് സ്റ്റേറ്റ്സ് സ്വീഡൻ ഇന്ത്യ None 7. ഇത് ഏതു മരത്തിന്റെ കായ് ആണ് ? മഹാഗണി അക്കേഷ്യ തേക്ക് ആഞ്ഞിലി None 8. വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തെ നീർത്തട ആവാസ വ്യവസ്ഥയായ അഷ്ടമുടിക്കായൽ ഏതു ജില്ലയിലാണ്? കൊല്ലം പത്തനംതിട്ട കോട്ടയം തിരുവനന്തപുരം None 9. പൂക്കോട് തടാകം ഏത് ജില്ലയിലാണ്? ആലപ്പുഴ ഇടുക്കി വയനാട് കൊല്ലം None 10. തൊടിയിലിറങ്ങി നല്ല മധുരമുള്ള ഈ കായ് തിന്നാത്തവരുണ്ടോ? ഏത് പൂവിന്റെ കായ് ആണിത്? തെച്ചി/ചെത്തി മന്ദാരം കാട്ടരത്ത പിച്ചകം None 1 out of 10 പരിസ്ഥിതി ദിന ക്വിസ് അവസാനിച്ചിരിക്കുന്നു. പങ്കെടുത്തതിന് നന്ദി. ഉത്തരങ്ങൾ നോക്കാം.. Time's up Share this:TwitterFacebookWhatsAppTelegramPrintLike this:Like Loading...