സ്ട്രോബറി

ശാസ്ത്രനാമം – Fragaria ananassa
കുടുംബം Rosaceae
കാര്‍ബോഹൈഡ്രേറ്റുകളുടെയും വൈറ്റമിനുകളുടെയും കലവറയാണ് ഈ പഴങ്ങള്‍. ആരെയും കൊതിപ്പിക്കുന്ന രുചിയാണ്. പഴത്തിന്‍റെ പ്രതലത്തിലാണ് വിത്തുകള്‍ കാണുക. 18-ാംനൂറ്റാണ്ടിലാണ് ഇന്നു കാണുന്ന സ്ട്രോബറിപ്പഴങ്ങളെ വികസിപ്പിച്ചെടുത്തത്. മൂന്നാറിലും വട്ടവടയിലും കൃഷിചെയ്തുവരുന്നുണ്ട്. ചുവന്നനിറത്തിലുള്ള പഴങ്ങള്‍ വൈറ്റമിന്‍-ഇ ധാരാളമായി അടങ്ങിയിരിക്കുന്നതാണ്. ആരോഗ്യവര്‍ധിതമായ ഘടകങ്ങള്‍ അനേകമുണ്ടിതില്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: