എസ്.എൻ. ബോസിന്റെ സംഭാവനകളെ അനുസ്മരിച്ച് ലൂക്ക ഈ വർഷം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള പ്രശ്നോത്തരിയിലേക്ക് സ്വാഗതം.
പ്രശ്നോത്തരിക്ക് മുമ്പായി ചുവടെയുള്ള വീഡിയോകളും ലേഖനങ്ങളും വായിക്കാം
എസ്.എൻ.ബോസ് – പ്രശ്നോത്തരി
1.ചേരുംപടി ചേർക്കൂ..
2. എസ്.എൻ.ബോസിനെ തൊട്ടുകാണിക്കൂ..
3. ആറു ചോദ്യങ്ങൾ
4. ബോസോണുകളെ കണ്ടെത്തൂ..
5. ഇവർ ആരൊക്കെ.. ?
1 thought on “SN BOSE QUIZ”