
**ശനിവട്ടം-ഗ്രഹയോഗം ക്വിസ് **
2021 ഡിസംബർ 21 ന് നടക്കുന്ന വ്യാഴം ശനി ഗ്രഹയോഗത്തിന്റെ (Jupiter Saturn Conjunction) ഭാഗമായികേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്ക സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയിലേക്ക് സ്വാഗതം. ആകെ 10 ചോദ്യങ്ങളാണ് ശനിവട്ടം ക്വിസിൽ ഉണ്ടാവുക. ഒപ്പം ശനിഗ്രഹത്തെക്കുറിച്ച് മറ്റൊരു ക്വിസും ലൂക്ക ക്വിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ തുടങ്ങാം..
ടീം ലൂക്ക

1.
ആദ്യമായി ശനിയുടെ ഉപഗ്രഹമായ ടൈറ്റനെ കണ്ടെത്തുകയും ശനിയുടെ വലയങ്ങളെ വ്യക്തമായി നിരീക്ഷിക്കുകയും ചെയ്ത ഈ ശാസ്ത്രജ്ഞൻ ആരാണ്?
2.
ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം (moon) ഏതാണ്?
3.
ചൂടു നീരുറവകളാൽ സമൃദ്ധമായ ശനിയുടെ ഉപഗ്രഹം.
4.
ശനിയുടെ മാസ്സ് (mass) ഭൂമിയുടെ ഏകദേശം _____ മടങ്ങു വരും.
5.
ശനിയുടെ വലയങ്ങളിലെ പ്രധാന വസ്തു?
6.
ശനിയെ ഏറ്റവും ഒടുവിലായി സന്ദർശിച്ച ബഹിരാകാശ പേടകം.
7.
ശനിയുടെ വ്യാസം ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം _____ മടങ്ങു വരും.
8.
ശനിയെ ദൂരദർശിനിയിലൂടെ നിരീക്ഷിച്ച് ഈ ചിത്രം വരച്ച ശാസ്ത്രജ്ഞൻ.
9.
സൂര്യനിൽ നിന്നുള്ള ദൂരത്തിന്റെ കണക്കെടുത്താൽ എത്രാമത്തെ ഗ്രഹമാണ് ശനി?
10.
ശനിയുടെ അന്തരീക്ഷത്തിലെ പ്രധാന ഘടകം.
11.
ശനിയുടെ ശരാശരി താപനില ഏകദേശം എത്രയാണ് (ഡിഗ്രി സെൽഷ്യസിൽ)?
12.
ഇത് ശനിയുടെ ഉപഗ്രഹങ്ങളിൽ ഏതാണ്?