**ശനിവട്ടം-ഗ്രഹയോഗം ക്വിസ് **
2021 ഡിസംബർ 21 ന് നടക്കുന്ന വ്യാഴം ശനി ഗ്രഹയോഗത്തിന്റെ (Jupiter Saturn Conjunction) ഭാഗമായികേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്ക സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയിലേക്ക് സ്വാഗതം. ആകെ 10 ചോദ്യങ്ങളാണ് ശനിവട്ടം ക്വിസിൽ ഉണ്ടാവുക. ഒപ്പം ശനിഗ്രഹത്തെക്കുറിച്ച് മറ്റൊരു ക്വിസും ലൂക്ക ക്വിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ തുടങ്ങാം..
ടീം ലൂക്ക
1.
ശനിയുടെ ശരാശരി താപനില ഏകദേശം എത്രയാണ് (ഡിഗ്രി സെൽഷ്യസിൽ)?
2.
ശനിയെ സൂചിപ്പിക്കുന്ന ചിഹ്നം ഇതിൽ ഏതാണ്?
3.
സൂര്യനിൽ നിന്ന് ശനിയിലേക്കുള്ള ശരാശരി ദൂരം.
4.
ശനിയെ ഏറ്റവും ഒടുവിലായി സന്ദർശിച്ച ബഹിരാകാശ പേടകം.
5.
ശനിയുടെ അടുത്തെത്തിയ ആദ്യ ബഹിരാകാശ പേടകം.
6.
ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം (moon) ഏതാണ്?
7.
ഇത് ശനിയുടെ ഉപഗ്രഹങ്ങളിൽ ഏതാണ്?
8.
ശനിയുടെ വലയങ്ങളിലെ പ്രധാന വസ്തു?
9.
ശനിയുടെ പ്രധാന വലയങ്ങൾക്കിടയിലുള്ള വിടവ് (gap) അതു കണ്ടെത്തിയ ഒരു പ്രസിദ്ധ ശാസ്ത്രജ്ഞന്റെ പേരിലാണ് അറിയപ്പെടുന്നത്. ആരാണ് ആ ശാസ്ത്രജ്ഞൻ?
10.
ചൂടു നീരുറവകളാൽ സമൃദ്ധമായ ശനിയുടെ ഉപഗ്രഹം.
11.
ശനിയുടെ അന്തരീക്ഷത്തിലെ പ്രധാന ഘടകം.
12.
ശനി സൂര്യനെ ഒരു തവണ ചുറ്റി വരാനെടുക്കുന്ന കാലം..