പോസ്റ്റർ രചന

  • എൽ.പി. വിഭാഗം കുട്ടികൾക്കാണ് ഈ മത്സരം.
  • 1973 മുതലാണ് ഐക്യരാഷ്ട്ര സംഘടന പരിസരദിനം ആചരിക്കാൻ ആഹ്വാനം ചെയ്തത്. ഓരോ വർഷവും തീം (Theme) പ്രഖ്യാപിക്കും. ഇക്കാലയളവിൽ പ്രഖ്യാപിച്ച ഏത് തീമും പോസ്റ്ററിന് പ്രമേയമാക്കാം.
  • ഡിജിറ്റലായോ, കടലാസിലോ പോസ്റ്റർ തയ്യാറാക്കാം.
  • അപ്ലോഡ് ചെയ്യേണ്ട അവാസനതിയ്യതി : 2024 ജൂൺ 20
  • സമൂഹ മാധ്യമങ്ങളിൽ പങ്കിടുമ്പോൾ #KrithiAtPrakrithi , #WED2024IRTC എന്നീ ടാഗുകൾ ഉപയോഗിക്കാം.
  •  ഒപ്പം ലൂക്കയുടെ ഇൻസ്റ്റാഗ്രാം അക്കൌണ്ട് luca.science നെ ടാഗ് ചെയ്യാം

1973 മുതൽ 2023 വരെയുള്ള പരിസര ദിനങ്ങളുടെ തീം ചുവടെ കൊടുക്കുന്നു. ഇതിലെ ഏത് തീമും പോസ്റ്ററിന് ഉപയോഗിക്കാം

YearThemeആതിഥേയ രാജ്യം (Host city)
1972Stockholm Conference on Human EnvironmentStockholm,United Nations
1973Geneva, Switzerland[8]
1974Only one Earth during Expo ’74[9]
ഒരേ ഒരു ഭൂമി
Spokane, United States
1975Human Settlements
മനുഷ്യന്റെ വാസസ്ഥലങ്ങൾ
Dhaka, Bangladesh
1976Water: Vital Resource for Life
ജലം ജീവന്റെ ഉറവിടം
Ontario, Canada
1977Ozone Layer Environmental Concern; Lands Loss and Soil Degradation
ഓസോൺ പാളി പരിസ്ഥിതി ആശങ്ക; ഭൂമിയുടെ നഷ്ടവും മണ്ണിന്റെ ഗുണശോഷണവും
Sylhet, Bangladesh
1978Development Without Destruction
തകർച്ചകളില്ലാത്ത വികസനം
Sylhet, Bangladesh
1979Only One Future for Our Children – Development Without Destruction
നമ്മുടെ കുട്ടികൾക്ക് ഒരു ഭാവി മാത്രം – തകർച്ചകളില്ലാത്ത വികസനം
Sylhet, Bangladesh
1980A New Challenge for the New Decade: Development Without Destruction
പുതിയ ദശകത്തിലേക്കുള്ള ഒരു പുതിയ വെല്ലുവിളി: തകർച്ചകളില്ലാത്ത വികസനം
Sylhet, Bangladesh
1981Ground Water; Toxic Chemicals in Human Food Chains
ഭൂഗർഭജലം; മനുഷ്യ ഭക്ഷ്യ ശൃംഖലയിലെ വിഷരാസവസ്തുക്കൾ
Sylhet, Bangladesh
1982Ten Years After Stockholm (Renewal of Environmental Concerns)
സ്റ്റോക്ക്ഹോമിന് ശേഷം പത്ത് വർഷം (പാരിസ്ഥിതിക ആശങ്കകളുടെ പുതുക്കൽ)
Dhaka, Bangladesh
1983Managing and Disposing Hazardous Waste: Acid Rain and Energy
അപകടകരമായ മാലിന്യങ്ങൾ കൈകാര്യം ചെയ്യലും സംസ്‌കരിക്കലും: ആസിഡ് മഴയും ഊർജ്ജവും
Sylhet, Bangladesh
1984Desertification
മരുവത്കരണം
Rajshahi, Bangladesh
1985Youth: Population and the Environment
യുവത- ജനസംഖ്യയും പരിസ്ഥിതിയും
Islamabad, Pakistan
1986A Tree for Peace
മരങ്ങൾ സമാധാനത്തിന്
Ontario, Canada
1987Environment and Shelter: More Than A Roof
പരിസ്ഥിതിയും പാർപ്പിടവും: ഒരു മേൽക്കൂര എന്നതിനപ്പുറം
Nairobi, Kenya
1988When People Put the Environment First, Development Will Last
ജനങ്ങൾ പരിസ്ഥിതിക്ക് ഒന്നാം സ്ഥാനം നൽകുമ്പോൾ വികസനം നിലനിൽക്കുന്നതാകും
Bangkok, Thailand
1989Global Warming; Global Warning
ആഗോള താപനം – ആഗോള മുന്നറിയിപ്പ്
Brussels, Belgium
1990Children and the Environment
കുട്ടികളും പരിസ്ഥിതിയും
Mexico City, Mexico
1991Climate Change. Need for Global Partnership
കാലാവസ്ഥാമാറ്റത്തിനെതിരെ ആഗോള സഹകരണം ആവശ്യം
Stockholm, Sweden
1992Only One Earth, Care and Share
ഒരേ ഒരു ഭൂമി – കരുതലും പങ്കിടലും
Rio de Janeiro, Brazil
1993Poverty and the Environment – Breaking the Vicious Circle
ദാരിദ്ര്യവും പരിസ്ഥിതിയും – വിനാശത്തിന്റെ വ്യത്തം തകർക്കാം
Beijing, People’s Republic of China
1994One Earth One Family
ഒരു ഭൂമി ഒരു കുടംബം
London, United Kingdom
1995We the Peoples: United for the Global Environment
നമ്മൾ ജനങ്ങൾ- ആഗോള പരിസ്ഥിതിക്കായി ഐക്യപ്പെടുക
Pretoria, South Africa
1996Our Earth, Our Habitat, Our Home
നമ്മുടെ ഭൂമി, നമ്മുടെ വാസസ്ഥലം, നമ്മുടെ വീട്
Istanbul, Turkey
1997For Life on Earth
ഭൂമിയിലെ ജീവന്
Seoul, Republic of Korea
1998For Life on Earth – Save Our Seas
ഭൂമിയിലെ ജീവന് – സമുദ്രങ്ങളെ സംരക്ഷിക്കാം
Moscow, Russian Federation
1999Our Earth – Our Future – Just Save It!
ഒരു ഭൂമി, ഒരു ഭാവി, സംരക്ഷിക്കാം
Tokyo, Japan
2000The Environment Millennium – Time to Act
2000ആമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം
Adelaide, Australia
2001Connect with the World Wide Web of Life
ജീവിതത്തിനായ് ലോകത്തെ തമ്മിൽ ബന്ധിപ്പിക്കുക
Torino, Italy and Havana, Cuba
2002Give Earth a Chance
ഭൂമിക്കൊരവസരം നൽകുക
Shenzhen, People’s Republic of China
2003Water – Two Billion People are Dying for It!
വെള്ളം, അതിനുവേണ്ടി 200 കോടി ജനങ്ങൾ കേഴുന്നു
Beirut, Lebanon
2004Wanted! Seas and Oceans – Dead or Alive?
ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ
Barcelona, Spain
2005Green Cities – Plan for the Planet!
ഹരിത നഗരങ്ങൾ , ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി
San Francisco, United States
2006Deserts and Desertification – Don’t Desert Drylands!
കരഭൂമിയെ മരുഭൂമിയാക്കരുതേ
Algiers, Algeria
2007Melting Ice – a Hot Topic?
മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം
London, England
2008Kick The Habit – Towards A Low Carbon Economy
ശീലം തന്നെ മാറ്റുക, കാർബൺ തുലിത സമൂഹത്തിന്
Wellington, New Zealand
2009Your Planet Needs You – Unite to Combat Climate Change
നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ
Mexico City, Mexico
2010Many Species. One Planet. One Future
അനേകം ജീവജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി
Rangpur, Bangladesh
2011Forests: Nature at your Service
വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത്
Delhi, India
2012Green Economy: Does it include you?
ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ?
Brasilia, Brazil
2013Think.Eat.Save. Reduce Your FoodprintUlaanbaatar, Mongolia
2014Raise your voice, not the sea level
നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല
Bridgetown, Barbados
2015Seven Billion Dreams. One Planet. Consume with Care.
700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ
Rome, Italy
2016Zero Tolerance for the Illegal Wildlife trade
ജീവിതത്തിനായി വന്യമായി പോകൂ, നിയമവിരുദ്ധ വന്യജീവി കടത്തിനെതിരെ അസഹിഷ്ണരാവൂ
Luanda, Angola
2017Connecting People to Nature – in the city and on the land, from the poles to the equator
‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക’
Ottawa, Canada
2018Beat Plastic Pollution[10]
പ്ലാസ്റ്റിക് മലിനീകരണം തടയുക
New Delhi, India
2019Beat Air Pollution[11]
വായു മലിനികരണം തടയുക
People’s Republic of China
2020Time for Nature[12][5]
പ്രകൃതിക്കായുള്ള സമയം
Colombia
2021Ecosystem restoration[13]
ആവാസവ്യവസ്ഥ പുനഃസ്ഥാപനം
Pakistan
2022Only One Earth
ഒരേ ഒരു ഭൂമി
Sweden
2023Solutions to Plastic Pollution
പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരങ്ങൾ
Côte d’Ivoire
2024Land restoration, desertification and drought resilience[14]
ഭൂപുനഃസ്ഥാപനവും,  മരുവൽക്കരണം, വരൾച്ച എന്നിവയ്ക്കെതിരെയുള്ള  പ്രതിരോധവും’
Riyadh, Saudi Arabia
2025Ending plastic pollution[15]
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക
Republic of Korea

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: