PHYSICS NOBEL QUIZ
ഫിസിക്സ് നൊബേൽ ക്വിസ്സിലേക്ക് സ്വാഗതം. 5 ചോദ്യങ്ങൾ
ഇവിടെ 4 ഓപ്ഷനുകളിലും കൊടുത്തിരിക്കുന്നത് ഫിസിക്സ് നോബെൽ പുരസ്കാരം നേടിയ പിതാവ്- മകൻ ജോടികളുടെ പേരുകളാണ്. ഇതിൽ ഒന്നു മാത്രം ഒരുമിച്ച് പുരസ്കാരം നേടിയവരെ സൂചിപ്പിക്കുന്നു. ആരാണവർ?
ഫിസിക്സിലെ ആദ്യ നോബെൽ പുരസ്കാരം 1901-ൽ വില്യം റോണ്ട്ഗെന് ലഭിച്ചത് എന്തു കണ്ടെത്തിയതിനായിരുന്നു?
ഫിസിക്സ് നോബെൽ പുരസ്കാരം നേടിയ സി. വി. രാമനേയും എസ്.ചന്ദ്രശേഖറിനേയുമാണ് ചിത്രത്തിൽ കാണുന്നത്. ഇവർ ഇരുവരും ഒരേ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു. ഏതു കോളേജ്?
ആൻഡ്രിയ ഗെസിന് (Andrea Ghez) 2020-ലെ ഫിസിക്സ് നോബെൽ പുരസ്കാരം ലഭിച്ചത് ഏതു കണ്ടെത്തലുമായി ബന്ധപ്പെട്ടായിരുന്നു?
40 വർഷം തുടർന്ന പരിശ്രമത്തിനൊടുവിൽ നടത്തിയ സുപ്രധാന കണ്ടെത്തലിൻ്റെ പേരിലാണ് 2017-ലെ ഫിസിക്സ് നോബെൽ പുരസ്കാരം റെയ്‌നർ വീസ്, ബാരി സി. ബാരിഷ്, കിപ് എസ്. തോൺ എന്നിവർക്ക് ലഭിച്ചത്. എന്തായിരുന്നു അവരുടെ കണ്ടെത്തൽ?
PHYSICS NOBEL QUIZ
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}
1 thought on “PHYSICS NOBEL QUIZ”