**ഓണാശംസകൾ**
നിങ്ങൾക്ക് എത്ര പൂക്കളുടെ പേരറിയാം...നാട്ടിൽ കാണപ്പെടുന്ന പൂക്കളെകുറിച്ചാണ് ഇപ്രാവശ്യത്തെ ലൂക്കക്വിസ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്ക ഒരുക്കുന്ന ഈ ക്വിസിൽ 10 ചോദ്യങ്ങളാണ് ഉണ്ടാവുക. എത്ര പ്രാവശ്യം വേണമെങ്കിലും പങ്കെടുക്കാം.
പൂക്കളെ കുറിച്ചറിയാം...
അപ്പോൾ തുടങ്ങാം..
ടീം ലൂക്ക
1.
മനോഹരമായ ഈ ചെടിയുടെ പൂക്കൾ ചുവപ്പ്, ഇളംചുവപ്പ് (pink), മഞ്ഞ, പർപ്പിൾ (purple) വെള്ള എന്നീ നിറങ്ങളിലും കാണാറുണ്ട്. ഏതാണ് ഈ പൂച്ചെടി?
ക്ലൂ
5.
കേരളത്തിൽ ഒരിക്കൽ വ്യാപകമായി കാണപ്പെട്ടിരുന്നതും ഇപ്പോൾ വളരെ അപൂർവമായിക്കൊണ്ടിരിക്കുന്നതുമായ ഒരു പൂവിന്റെ ചിത്രമാണ് താഴെകൊടുത്തിരിക്കുന്നത്. ഈ പൂവേതാണ്?
ക്ലൂ
6.
ഏറെ ഔഷധഗുണമുള്ളതാണെങ്കിലും കേരളത്തിൽ ഈ ചെടിയെ ഒരു അലങ്കാര-സസ്യമായിട്ടാണ് വളർത്തുന്നത്. ഈ ചെടിയുടെ പേരെന്താണ്?
ക്ലൂ