

**ഓണാശംസകൾ**
നിങ്ങൾക്ക് എത്ര പൂക്കളുടെ പേരറിയാം...നാട്ടിൽ കാണപ്പെടുന്ന പൂക്കളെകുറിച്ചാണ് ഇപ്രാവശ്യത്തെ ലൂക്കക്വിസ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്ക ഒരുക്കുന്ന ഈ ക്വിസിൽ 10 ചോദ്യങ്ങളാണ് ഉണ്ടാവുക. എത്ര പ്രാവശ്യം വേണമെങ്കിലും പങ്കെടുക്കാം.
പൂക്കളെ കുറിച്ചറിയാം...
അപ്പോൾ തുടങ്ങാം..
ടീം ലൂക്ക

1.
ചിത്രം നോക്കി എന്റെ പേര് കണ്ടുപിടിക്കാമോ?
2.
മനോഹരമായ പൂക്കൾ ഉണ്ടാകുന്ന ഒരു ചെടി എന്നതിലുപരി ധാരാളം ചിത്രശലഭങ്ങളുടെ ആതിഥേയ സസ്യമായി വളരുന്ന ഈ ചെടിയുടെ പേരെന്താണ്?
3.
പവിഴമല്ലി / പവിഴമുല്ല ചെടിയുടെ ചിത്രം ഏതാണ്?
ക്ലൂ
4.
വളരെ ആകർഷകമായ സുഗന്ധമുള്ള ഈ പൂമരത്തിന്റെ പേരെന്താണ്?
ക്ലൂ
5.
ചിത്രത്തിലെ പൂച്ചെടിയുടെ പേരെന്താണ്?
ക്ലൂ
6.
കേരളത്തിൽ ഒരിക്കൽ വ്യാപകമായി കാണപ്പെട്ടിരുന്നതും ഇപ്പോൾ വളരെ അപൂർവമായിക്കൊണ്ടിരിക്കുന്നതുമായ ഒരു പൂവിന്റെ ചിത്രമാണ് താഴെകൊടുത്തിരിക്കുന്നത്. ഈ പൂവേതാണ്?
ക്ലൂ
10.
എല്ലാവരും എന്നെ ബാൾസം (balsam) എന്നാണ് വിളിക്കുന്നത്. എനിക്കൊരു മലയാളം പേരു കൂടിയുണ്ട്. ആർക്കെങ്കിലും അറിയാമോ?
ക്ലൂ