ദേശീയ നിശാശലഭ വാരം – ഫോട്ടോകൾ അപ്ലോഡ് ചെയ്യാം

ജൂലായ് 20-28 വരെ നടക്കുന്ന Moth Week ന്റെ ഭാഗമായി Moth challenge സംഘടിപ്പിക്കുകയാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ജോയിൻ ചെയ്യുക. നിങ്ങളെടുക്കുന്ന നിശാശലഭങ്ങളുടെ ഫോട്ടോകൾ upload ചെയ്യാം


%d bloggers like this: