LUNAR LUCA ക്വിസ്സിലേക്ക് സ്വാഗതം
പേര്
1.
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം ______ ഇരട്ടിയാണ് സൂര്യനിലേക്കുള്ള ദൂരം
2.
ഭൂമിയിൽ 60 kg wt ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരം ഏകദേശം എത്രയാണ്?
Hint
3.
മനുഷ്യനെ ചന്ദ്രനിലെത്താൻ സഹായിച്ച റോക്കറ്റ്
4.
ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫർ.
Hint
5.
മനുഷ്യരെചന്ദ്രനിൽഎത്തിച്ച അപ്പോളോമിഷനുകളിൽ അവസാനത്തേത്?