
LUNAR LUCA ക്വിസ്സിലേക്ക് സ്വാഗതം
1.
മനുഷ്യനെ ചന്ദ്രനിൽഎത്തിച്ച റോക്കറ്റിന്റെ ഏകദേശ ഭാരം?
2.
മനുഷ്യരുമായി ആദ്യം ചന്ദ്രനിൽ ഇറങ്ങിയ വാഹനം?
3.
അപ്പോളോ യാത്രികരെ കോറന്റീനിൽ (quarantine ) ആക്കിയത് എന്തിന് ?
4.
That’s one small step for man, one giant leap for mankind. ഇതാരുടെ വാചകം ?