LUCA Quiz Day 5, May 10
- 2022 മെയ് 6 മുതൽ 29 വരെ - ലൂക്ക ഒരുക്കുന്ന 24 ദിവസത്തെ ക്വിസ് പരമ്പര
- ഒരു ദിവസം അഞ്ചു ചോദ്യങ്ങൾ
നക്ഷത്രങ്ങളിലെ വിവിധ മൂലകങ്ങളുടെ അനുപാതത്തെക്കുറിച്ച് വിശദമായി പഠിച്ച ഒരു ശാസ്ത്രകാരിയുടെ ജന്മദിനമാണ് ഇന്ന് (മെയ് 10). ഫോട്ടോയിലുള്ള ഈ ശാസ്ത്രകാരിയുടെ പേര് പറയാമോ ?
തൃശ്ശൂർ ജില്ലയിലെ തൃശൂർ, മുകുന്ദപുരം, ചാവക്കാട്, കുന്നംകുളം താലൂക്കുകളിലും, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഉൾപ്പെടെ ഏതാണ്ട് പതിമൂവായിരത്തോളം ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന പാടശേഖരങ്ങള്‍ക്കു പറയുന്ന പേര് ?
ഈ പഴയ രണ്ടു രൂപ കറൻസിയിൽ ചിത്രീകരിച്ചിരിക്കുന്ന ഉപഗ്രഹം ഏതാണ് ?
ഏതു ചെടിയുടെ പൂവാണ് താഴെ കൊടുത്തിരിക്കുന്നത് ?
LUCA Quiz Day 5, May 10
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}