LUCA Quiz Day 4, May 9
- 2022 മെയ് 6 മുതൽ 29 വരെ - ലൂക്ക ഒരുക്കുന്ന 24 ദിവസത്തെ ക്വിസ് പരമ്പര
- ഒരു ദിവസം അഞ്ചു ചോദ്യങ്ങൾ
കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഈ കുറ്റിച്ചെടിയുടെ പേര് പറയാമോ ?
ഇത് ആരുടെ വരികളാണ്?
ഭൂമിയിൽ ഉൽക്കാപതനത്തെ തുടർന്നാണ് ഈ ചിത്രത്തിൽ കാണുന്ന ലോണാർ തടാകം ഉണ്ടായത്. എവിടെയാണിത്?
? -ന്റെ സ്ഥാനത്തെ സംഖ്യ ഏത്
അലമാര, മേശ, കസേര, കടലാസ് എന്നീ വാക്കുകൾ ഏതു ഭാഷയിൽ നിന്നാണ് മലയാളം കടംകൊണ്ടത് ?
LUCA Quiz Day 4, May 9
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}