LUCA Quiz Day 23, May 28
- 2022 മെയ് 6 മുതൽ 29 വരെ - ലൂക്ക ഒരുക്കുന്ന 24 ദിവസത്തെ ക്വിസ് പരമ്പര
- ഒരു ദിവസം അഞ്ചു ചോദ്യങ്ങൾ
ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി തുടങ്ങിയ വൈറസ് രോഗങ്ങൾ പരത്തുന്ന കൊതുകിനത്തിന്റെ പേര് ?
കൊളാജൻ എന്ന പ്രോട്ടീന്റെ ഘടന ട്രിപ്പിൾ ഹെലിക്‌സ് മാതൃകയിലാണെന്ന് കണ്ടെത്തിയ ലോകപ്രശസ്ത മലയാളി ശാസ്ത്രജ്ഞന്റെ ജന്മശതാബ്ദി വർഷമാണ് 2022.
ചിത്രത്തിലുള്ള വ്യക്തിയെ തിരിച്ചറിയാമോ?
ഒരു കപ്പ് ചായയ്ക്ക് എത്ര ?
ഒരു ഞാറ്റുവേല എന്നത് ഏകദേശം എത്ര ദിവസമാണ്?
LUCA Quiz Day 23, May 28
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}