LUCA Quiz Day 22, May 27
- 2022 മെയ് 6 മുതൽ 29 വരെ - ലൂക്ക ഒരുക്കുന്ന 24 ദിവസത്തെ ക്വിസ് പരമ്പര
- ഒരു ദിവസം അഞ്ചു ചോദ്യങ്ങൾ
എന്താണ് സൗണ്ടിങ് റോക്കറ്റ് (sounding rocket) ?

ലോക പ്രശസ്ത ജ്യോതിശ്ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലി തന്റെ ടെലസ്കോപ്പിലൂടെയുള്ള നിരീക്ഷണങ്ങളുടെ ഫലമായി വരച്ച ഒരു ഗ്രഹത്തിന്റെ ചിത്രമാണിത്. ഈ ഗ്രഹം ഏതാണ് ?

അമേരിക്കൻ മറൈൻ ബയോളജിസ്റ്റായിരുന്ന ഈ വ്യക്തിയുടെ ജന്മദിനമാണിന്ന് (മെയ് 27). പാരിസ്ഥിതികാവബോധം വളർത്തുന്നതിൽ ഇവരുടെ പുസ്തകം വലിയ പങ്കുവഹിച്ചു.

ഉത്തരം പറയാമോ ?

പരിണാമ ജൈവശാസ്ത്രജ്ഞനും (evolutionary biologist) ജനിതക ശാസ്ത്രജ്ഞനുമായിരുന്ന (geneticist) ഇദ്ദേഹത്തിന്റെ പേര് പറയാമോ?

LUCA Quiz Day 22, May 27
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}