LUCA Quiz Day 21, May 26
- 2022 മെയ് 6 മുതൽ 29 വരെ - ലൂക്ക ഒരുക്കുന്ന 24 ദിവസത്തെ ക്വിസ് പരമ്പര
- ഒരു ദിവസം അഞ്ചു ചോദ്യങ്ങൾ
ഉത്തരം പറയാമോ ?
Poverty is the greatest polluter എന്ന് 1972 ലെ സ്റ്റോക്ക് ഹോം കോൺഫറൻസിൽ ഒരു രാഷ്ട്രീയ നേതാവ് പ്രസ്താവിച്ചത് ആഗോള ശ്രദ്ധ നേടിയിരുന്നു. ആരായിരുന്നു ആ നേതാവ്?
ഭൗമ സൂചിക പദവി ലഭിച്ച ഈ മുളക് ഏതു സ്ഥലത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്?
പ്രസിദ്ധമായ ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ ബഹിരാകാശ വാഹനമാണ് ചിത്രത്തിൽ.. സിനിമ ഏതാണെന്ന് പറയാമോ ?
കേരളത്തിലെ പ്രസിദ്ധമായ കുരുമുളക് ഗവേഷണ കേന്ദ്രം (Pepper Reserach Centre) ഇവിടെയാണ്
LUCA Quiz Day 21, May 26
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}