LUCA Quiz Day 15, May 20
- 2022 മെയ് 6 മുതൽ 29 വരെ - ലൂക്ക ഒരുക്കുന്ന 24 ദിവസത്തെ ക്വിസ് പരമ്പര
- ഒരു ദിവസം അഞ്ചു ചോദ്യങ്ങൾ
? - പറയാമോ ?

നവരത്നങ്ങളിൽ ഒന്ന്. പേര് പറയാമോ ?

ഇത് ഏത് പക്ഷിയുടെ കൂടാണെന്ന് പറയാമോ ?





ആഭരണങ്ങളിലെ സ്വർണ്ണത്തിന്റെ അളവ് കാരറ്റ് (k) എന്ന തോതിലാണ് അളക്കുന്നത്. 916 സ്വർണ്ണം എന്നത് എത്ര കാരറ്റ് സ്വർണ്ണം ആണ്?

ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം ______ ഇരട്ടിയാണ് സൂര്യനിലേക്കുള്ള ദൂരം.

LUCA Quiz Day 15, May 20
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}