LUCA Quiz Day 14, May 19
- 2022 മെയ് 6 മുതൽ 29 വരെ - ലൂക്ക ഒരുക്കുന്ന 24 ദിവസത്തെ ക്വിസ് പരമ്പര
- ഒരു ദിവസം അഞ്ചു ചോദ്യങ്ങൾ
ശാസ്ത്രജ്ഞരുടെ ഭൂഖണ്ഡം (continent of science) എന്നറിയപ്പെടുന്ന ഭൂഖണ്ഡം

പാതിരാമണൽ ദ്വീപ് നല്ല ഒരു പക്ഷി സങ്കേതം കൂടിയാണ്. ഇത് ഏതു തണ്ണീർത്തടത്തിനകത്താണ്?

കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തെ നമ്പർ പറയാമോ ?

ബെർടോൾഡ് ബ്രെഹ്തിന്റെ പ്രശസ്തമായ ഒരു നാടകത്തിൽ നിന്നുള്ള ദൃശ്യമാണിത്. നാടകത്തിന്റെ പേര് പറയാമോ ?

ഈ ചെടിയുടെ പേര് പറയാമോ ?

LUCA Quiz Day 14, May 19
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}