LUCA FOOTBALL QUIZ DAY 15
ഇന്നത്തെ ചോദ്യങ്ങള്‍ തയ്യാറാക്കിയത് : ഭഗത് . പി അഞ്ചാം തരം സി എ യു പി സ്കൂൾ മമ്പാട്, പാലക്കാട്
ലോകകപ്പ് ഫൈനൽ കളിച്ച പ്രായം കുറഞ്ഞ താരം
1986 മെക്സിക്കോ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ വച്ച് ഇംഗ്ലണ്ടും പോളണ്ടും പോർച്ചുഗലും അടങ്ങിയ ഗ്രൂപ്പിൽ നിന്ന് ജേതാക്കളായി പ്രീക്വാർട്ടറിൽ പ്രവേശിച്ച ആഫ്രിക്കൻ രാജ്യം ഏത് ?
ലോകകപ്പ് മത്സരങ്ങളിൽ ഹാട്രിക്ക് നേടുന്ന പ്രായം കൂടിയ താരം ആര് ?
ലോകകപ്പ് ഫൈനൽ കളിച്ച പ്രായം കൂടിയ താരം
1990 ഇറ്റലി ലോകകപ്പിൽ ഇറ്റലിയുടെ പകരക്കാരനായി ഇറങ്ങി ടോപ് സ്കോററായി മാറിക്കൊണ്ട് ഗോൾഡൺ ബൂട്ട് ജേതാവായ താരം ആര് ?
Complete the form below to see results
LUCA FOOTBALL QUIZ DAY 15
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}