LUCA FOOTBALL QUIZ DAY 4
രണ്ടാം ലോകമഹായുദ്ധം കാരണം ഏത് വർഷത്തെ ലോകകപ്പ് മത്സരം ആണ് ഉപേക്ഷിക്കേണ്ടി വന്നത്?
2010നു ശേഷം ലോകകപ്പ് ഫുട്‍ബോൾ മത്സരങ്ങളിൽ നിരോധിച്ച സംഗീതോപകരണം ഏതാണ്?
ഇപ്പോളുള്ള മാതൃകയിലുള്ള ഫിഫ ലോകകപ്പ് ട്രോഫി ഏതുവർഷം മുതലാണ് നൽകിത്തുടങ്ങിയത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് റബ്ബർ ആണ് ഫുട്‍ബോളിന്റെ ബ്ലാഡർ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?
2010 ൽ സൌത്ത് ആഫ്രിക്കയിൽ നടന്ന ലോകക്കപ്പ് ഫുട്ബോളിനോടനുബന്ധിച്ചുള്ള മ്യുസിക് വീഡിയോ ഓർമ്മയില്ലേ.."Waka Waka (This Time for Africa) എന്ന പ്രസിദ്ധമായ ആ ഗാനം ആലപിച്ച കൊളമ്പിയൻ ഗായികയുടെ പേരെന്താണ് ?
Complete the form below to see results
LUCA FOOTBALL QUIZ DAY 4
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}