LUCA FOOTBALL QUIZ DAY 2

ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള രാജ്യത്തിൻ്റെ ഫിഫ ലോക കപ്പ് ജഴ്സി ഏതാണ്?



ആദ്യം ലോകകപ്പ് ഫുട്ബോൾ നടന്നത് 1930 ലാണ്. ഈ മത്സരത്തിൽ വിജയി ആയ രാജ്യം ഏത്?

കരിയില കിക്ക് (Leaf falling kick) ഏതു കളിക്കാരന്റെ പേരിലാണ് അറിയപ്പെടുന്നത് ?
ഫിഫയുടെ ആസ്ഥാനം എവിടെയാണ്?

ഗോൾമുഖം കാക്കുന്നതിൽ വേറിട്ട ശൈലി സ്വീകരിച്ച റെനെ ഹിഗ്വിറ്റയുടെ പേരിൽ ഒരു മലയാളത്തിൽ ഒരു ചെറുകഥയുണ്ട്. ആരാണീ കഥ എഴുതിയത്?

Complete the form below to see results
LUCA FOOTBALL QUIZ DAY 2
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}