LUCA FOOTBALL QUIZ 15

LUCA FOOTBALL QUIZ DAY 13



ഇന്നത്തെ ചോദ്യങ്ങള്‍ തയ്യാറാക്കിയത് : സന്ദീപ് പാലക്കാട്

1994 ലോകകപ്പിൽ സെൽഫ് ഗോൾ അടിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെട്ട ആൻഡ്രസ് എസ്കോബാർ ഏത് രാജ്യക്കാരനായിരുന്നു ?
The Goalie's anxiety at the penalty kick എന്ന ജർമൻ കൃതി ( പെനൽറ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗം DC Books) രചയിതാവ് ആര് ?
EL LOCO എന്നതിനെ നമുക്ക് മലയാളത്തിൽ ഭ്രാന്തൻ എന്ന് വിളിക്കാം. ഈ വിളിപ്പേരുള്ള കൊളംബിയൻ ഗോൾ കീപ്പർ ആരാണ് ?
മറഡോണ കേരളത്തില്‍ വന്ന സന്ദര്‍ഭത്തിലുണ്ടായ അതീവരഹസ്യമായ ഒരു കാര്യത്തെ അടിസ്ഥാനപ്പെടുത്തി ഇ.സന്തോഷ് കുമാര്‍ എഴുതിയ നോവലിന്റെ പേര് ?
ഹിഗ്വിറ്റയുടെ പേരിൽ പ്രശസ്തമായ ഈ കിക്ക് എന്ത് പേരിൽ ആണ് അറിയപ്പെടുന്നത് ?
Complete the form below to see results
LUCA FOOTBALL QUIZ DAY 13
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: