Einstein Quiz

- ഐൻസ്റ്റൈന്റെ ജീവിതവും സംഭാവനകളും ആണ് ക്വിസ്സിന്റെ വിഷയം.
- 10 ചോദ്യങ്ങൾ
ആൽബെർട്ട് ഐൻസ്റ്റൈന് 1921 - ലെ ഫിസിക്സ് നോബെൽ പുരസ്കാരം ലഭിച്ചത് ഏതു ഗവേഷണത്തിനായിരുന്നു?

ആൽബെർട്ട് ഐൻസ്റ്റൻ ഏറെക്കാലം ജീവിച്ചത് അമേരിക്കയിലായിരുന്നു. അദ്ദേഹം യൂറോപ്പ് വിട്ട് അമേരിക്കയിലേക്ക് കുടിയേറാനുണ്ടായ കാരണം എന്ത്?

ചിത്രത്തിൽ കാണുന്നത് Einstein Cross എന്നറിയപ്പെടുന്നു. എന്താണിത്?

ശാസ്ത്ര ചരിത്രത്തിൽ ഏറ്റവും പ്രസിദ്ധമായ അഞ്ചാമത് സോൾവേ കോൺഫറൻസിൽ പങ്കെടുത്തവരുടെ ഒരു ചിത്രമാണിത്. ഇവരിൽ 16 പേർ നോബെൽ പുരസ്കാരം ലഭിച്ചവരാണ്. ഏതു വർഷമായിരുന്നു ഇത്?

ഐൻസ്റ്റൈനിയം ആവർത്തനപ്പട്ടികയിലെ 99-ാം നമ്പർ മൂലകമാണ്. ഇത് ആദ്യമായി കണ്ടെത്തിയത് എവിടെയാണ്?

ഈ ചിത്രത്തിൽ ഐൻസ്റ്റൈൻ്റെ ഒപ്പമുള്ളത്.

ഐൻസ്റ്റൈന്റെ ഈ ഫോട്ടോ എടുക്കുന്നത് 1904 -05 കാലത്താണ്. അന്ന് അദ്ദേഹം ജോലി ചെയ്തിരുന്നത് എവിടെയാണ്?

ആറ്റം ബോംബ് നിർമ്മാണത്തിനായി തുടങ്ങിയ മാൻഹാട്ടൻ പ്രോജക്ടിൽ ഐൻസ്റ്റൈനെ ഉൾപെടുത്താതിരുന്നതിനു കാരണം.
ആൽബെർട്ട് ഐൻസ്റ്റൈനും സുഹൃത്തുക്കളായ Conrad Habicht, Maurice Solovine എന്നിവരും അടങ്ങിയ മൂവർ സംഘം തുടങ്ങി വെച്ച സംവാദങ്ങൾ, പഠനങ്ങൾ എന്നിവ സയൻസിൻ്റെ ചരിത്രത്തിൽ എടുത്തു പറയേണ്ട കാര്യമാണ്. എന്തായിരുന്നു ഈ സംഘത്തിൻ്റെ പേര്?

ഒരിക്കൽ ഐൻസ്റ്റൈന് ജോലി നിരസിക്കുകയും പിന്നീട് അദ്ദേഹത്തെ ഒന്നിലധികം തവണ നോബെൽ പുരസ്കാരത്തിനായി നിർദ്ദേശിക്കുകയും ചെയ്ത ശാസ്ത്രജ്ഞൻ. (അദ്ദേഹത്തിന് കെമിസ്ട്രി നോബെൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്).
Einstein Quiz
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}