Answer: 8 ചോക്കലേറ്റുകൾ
8 chocolates.
മുന്ന് പെട്ടികളിലെയും ചോക്ലേറ്റുകളുടെ എണ്ണം ക്രമത്തിൽ x, y, z എന്നിരിക്കട്ടെ. ചോദ്യത്തിൽ പറഞ്ഞ പ്രകാരം
x = y + z – 6,
y = x + z – 10.
ഈ രണ്ടു സമ വാക്യങ്ങളിൽ നിന്ന് നമുക്ക് z എന്താണെന്നു കണ്ടുപിടിക്കണം
രണ്ടു സമവാക്യങ്ങളും കൂട്ടിയാൽ
x + y = x + y + 2z -16.
0 = 2z – 16
z = 8
Denote by x, y, and z the number of chocolates in the first, second, and third boxes. Then, we have
x = y + z – 6,
y = x + z – 10.
The goal is to find z. Adding these two equations together,
x + y = x + y + 2z -16.
Thus, 0 = 2z – 16, and z = 8. Best Explanation : Anusha Ramesh. V
ആദ്യത്തെ പെട്ടിയിലെ ചോക്ലേറ്റുകളുടെ എണ്ണം x എന്നും രണ്ടാമത്തെ പെട്ടിയിലെ ചോക്ലേറ്റുകളുടെ എണ്ണം y എന്നും മൂന്നാമത്തെ പെട്ടിയിലെ ചോക്ലേറ്റുകളുടെ എണ്ണം z എന്നും എടുക്കുക.
ചോദ്യത്തിൽ പറഞ്ഞതനുസരിച്ച്,
(y+z)-6 = x ——-(1)
(x+z)-10 = y ——–(2)
രണ്ടാമത്തെ സമവാക്യത്തിൽ x ന്റെ വില നൽകുക.
y+z-6+z-10 = y
2z = 16
z = 8
അതായത് മൂന്നാമത്തെ പെട്ടിയിൽ 8 ചോക്ലേറ്റുകൾ ഉണ്ട്.