Answer: Basheer ബഷീർ
വീണ്ടും ബഷീർ തന്നെ ജയിക്കും. ആദ്യത്തെ തവണ അബ്ദുള്ള 90 മീറ്റർ ഓടിയ സമയത്തിൽ ബഷീർ 100 മീറ്റർ ഓടി . രണ്ടാമത്തെ തവണയും അതേപോലെ അബ്ദുള്ള 90 മീറ്റർ ഓടുമ്പോഴേക്കും ബഷീർ 100 മീറ്റർ ഓടി അബ്ദുള്ളയ്ക്കൊപ്പം എത്തിയിരിക്കും. മത്സരം പൂർണമാക്കാൻ ഇനി രണ്ടുപേർക്കും 10 മീറ്റർ കുടി ഓടണം. വേഗത കൂടിയ ഓട്ടക്കാരൻ ബഷീറായതുകൊണ്ട് ഈ അവസാന ലാപ്പിൽ ബഷീർ തന്നെ ജയിക്കും.
Basheer wins again. In the first race, he ran 100 metres in the time it took Abdulla to run 90. Therefore, in the second race, after Abdulla has gone 90 metres, Basheer will have gone 100 and be alongside Abdulla. Both will have 10 more metres to go. Since Basheer is the faster runner, he will finish before Abdulla.
Best Explanation : Varun A Kumar While Basheer covers 100 m Abdulla covers 90m. Hence with same speed, while Basheer covers 110m, Abdulla will cover only 99m