Answer: 11 and 14 രണ്ടു മരങ്ങളിലുമായി മൊത്തം കുരുവികൾ 25 . 7 കുരുവികൾ പറന്നകന്ന ശേഷം രണ്ടു മരങ്ങളിലുമായി 18 കുരുവികൾ ബാക്കിയുണ്ട്. ചോദ്യത്തിൽ പറഞ്ഞ പ്രകാരം ഇവയിൽ 6 എണ്ണം ഒന്നാമത്തെ മരത്തിലും 12 എണ്ണം രണ്ടാമത്തെ മരത്തിലും ആയിരിക്കും. അപ്പോൾ ആദ്യം ഒന്നാമത്തെ മരത്തിൽ 6 + 5 = 11 കുരുവികളും രണ്ടാമത്തെ മരത്തിൽ 25 – 11 = 14 കുരുവികളും ഉണ്ടായിരുന്നിരിക്കണം. After 7 sparrows flew away, we had 18 sparrows left. That means that the second bush at that point had 12 and the first one
6. So, in the beginning, the first bush had 6 + 5 = 11, and that leaves the second one with 25 − 11 = 14. Best Explanation : നിഷാൻ ഷെറഫ്
ആകെ 25 കുരുവികൾ. ഏഴെണ്ണം പറന്നു പോയതുകൊണ്ട് ഇപ്പോൾ 18 എണ്ണം. ഒന്നാമത്തെ മരത്തിന്റെ ഇരട്ടിയാണ് രണ്ടാമത്തെ മരത്തിൽ. അതുകൊണ്ട് ഇപ്പോഴത്തെ അവസ്ഥ ഒന്നാമത്തെ മരത്തിൽ ആറ് കുരുവികളും രണ്ടാമത്തേതിൽ 12 ഉം. ഒന്നാമത്തെ മരത്തിൽ നിന്ന് അഞ്ചു കുരുവികൾ ആണ് രണ്ടാമത്തേതിലേക്ക് വന്നത്. അതുകൊണ്ട് ഒന്നാമത്തെ മരത്തിൽ ആദ്യം ഉണ്ടായിരുന്നത് 6+5=11 കുരുവികൾ. രണ്ടാമത്തേതിൽ 14 ഉം