Answer: No.
സാധ്യമല്ല. ആദ്യത്തെ ഒൻപതു അഭാജ്യ സംഖ്യകളിൽ ‘2’ ഒരു ഇരട്ട സംഖ്യയും ബാക്കിയെല്ലാം ഒറ്റ സംഖ്യകളുമാണ് . 2 അടങ്ങുന്ന വരിയിലും നിരയിലും ഒരു ഇരട്ട സംഖ്യയും രണ്ടു ഒറ്റസംഖ്യകളുമാണ് ഉള്ളത് . ഇവയുടെ ആകെ തുക ഒരു ഇരട്ട സംഖ്യയായിരിക്കും . മറ്റുള്ള വരികളിലും നിരകളിലും മുന്ന് ഒറ്റസംഖ്യകളാണുള്ളത് . അവയുടെ തുകയാണെങ്കിലോ ഒരു ഒറ്റ സംഖ്യയാകും . അതുകൊണ്ടു എല്ലാ വരികളിലെയും നിരകളിലെയും സംഖ്യകളുടെ തുക സമം ആകാൻ കഴിയില്ല . ചോദ്യത്തിലെ മാന്ത്രിക ചതുരം രൂപപ്പെടുത്താൻ സാധ്യമല്ല. In the first 9 prime numbers 2 is an even number and the rest are odd-numbers. The row/column containing 2 will have one even number and two odd numbers, and therefore will have an even sum. The other rows and columns have three odd numbers each and will therefore have an odd sum. So it is not possible to equalise the sum of all rows and columns. The magic square in question cannot be formed. Best Explanation : Varsha A Kumar
Since 2 is the only even prime number, the sum across the row and column containing 2 will be even but sum across other rows and columns will be odd