Day 7 – Puzzle 19




Answer:
മൂന്നിരട്ടി
3 times


അപ്പുവിന്റെ ഇപ്പോഴത്തെ പ്രായം A എന്നും ബാപ്പുവിന്റെ ഇപ്പോഴത്തെ പ്രായം B എന്നും വിചാരിക്കുക. തന്നിരിക്കുന്ന സൂചന പ്രകാരം
A + B = 2(B – A).
അതായത് 3A = B. അപ്പുവിന്റെ പ്രായത്തിന്റെ മൂന്നിരട്ടിയാണ് ഇപ്പോൾ ബാപ്പുവിന്റെ പ്രായം.

Suppose Appu’s age is A and Bappu’s age is We are given
A + B = 2(B – A).
Solving, we get 3A = B. So Bappu is three times older than Appu now.



Best Explanation : Pranav DP
ഇപ്പൊൾ അപ്പുവിൻ്റെ പ്രായം A, ബാപ്പുവിൻ്റെ പ്രായം B എന്ന് ഇരിക്കട്ടെ.
അപ്പു ജനിച്ചപ്പോൾ ബാപ്പുവിൻ്റെ പ്രായം (B – A)
അതിൻ്റെ രണ്ട് മടങ്ങാണ് ഇപ്പൊൾ ആവരുടെ പ്രായത്തിന്റെ തുക.
അതായത്, A + B = 2 × (B – A)
A + B = 2B – 2A
2A + A = 2B – B
3A = B
അതായത് ഇപ്പോൾ അപ്പുവിൻ്റെ പ്രായത്തിൻ്റെ 3 മടങ്ങ് ആണ് ബാപ്പുവിന്റെ പ്രായം

Attempts271
Correct153
Best ExplanationPranav DP

First 10 Correct Answers

Sl NoPrimaryHigh SchoolOthers
1Devika SunilVarun A KumarRoshan Varghese
2Devika SunilVarsha A KumarBasil Eldho
3Abhiraam kuruvanthodyK. SuryakironGouri Priya B
4Sumi SAbhinab krishnaBasil K Varghese
5Farha HananFranklin Joseph SajiPranav D P
6Anna AjaiPradhithUmesh P Narendran
7Thanmaya SGeofferin George SajiAJITH K B
8Ardra RajeeshAjnasDevananda K S
9Chaithanya ManoharAlphonsa TojoAdwaith P Ajith
10NandakishoreNanma Roshin MathewAnandhu ps

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: