Day 6 – Puzzle 18



Answer:
Yes
പറ്റും.


51, 1, 52, 2, 53, 3, 54, 4 · · · , 99, 49, 100, 50.
എന്നിങ്ങനെ എഴുതിയാൽ അടുത്തുഅടുത്തു വരുന്ന സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 50 ഇൽ കൂടുതലാണ്. ഇതിനെ നേരെ തിരിച്ചിട്ടാലും ശരിയാകും.


51, 1, 52, 2, 53, 3, 54, 4 · · · , 99, 49, 100, 50.
In this arrangement the difference between any two neighbouring numbers is more than 50. The reverse of the above arrangement will also work.


Best Explanation : Umesh P Narendran
51 എന്ന സംഖ്യ എടുക്കൂ. അതിന്റെ അടുത്ത് 1 എന്ന സംഖ്യ മാത്രമേ പറ്റൂ. വേറെ സംഖ്യ ഇല്ലാത്തതു കൊണ്ട് അത് ഒരു അറ്റത്താവണം. അത് ആദ്യം എന്നു കരുതുക. (അവസാനവും ആകാം.) രണ്ടാം സംഖ്യ 1. മൂന്നാം സംഖ്യ 51-ൽ കൂടുതലാവണം.
52-ന്റെ അടുത്ത് രണ്ടു സംഖ്യകളേ പറ്റൂ. 1, 2 എന്നിവ. അതിനാൽ അടുത്തത് 52 ആവണം. അതിനപ്പുറത്ത് 2-ഉം.
53-ന്റെ അടുത്ത് 1, 2, 3 എന്നിവയേ പറ്റൂ. 1 പോയി. ഇനി രണ്ടെണ്ണം മാത്രം. അപ്പോൾ 2-ന്റെ അടുത്ത് 53 ആവണം. പിന്നെ 3.
അങ്ങനെ.
   
Attempts283
Correct29
Best ExplanationUmesh P Narendran

First 10 Correct Answers

Sl NoPrimaryHigh SchoolOthers
1RishonAlmasPranav D P
2Nishan dALPHIN BINOYIBasil Eldho
3Mythrika K MMeeva Maria ManjushUmesh P Narendran
4Bhagath.PAkshayaBasil K Varghese
5manasRuben B MathewRasina C
6SREE nidhi KPARVANA SAIAnusha Ramesh. V
7Shreyas rajAadidev pSheeba Padannapurath
8Niwin Varghese MathewsBewin Wilson Mathewsathira
9Aman V ShankarPriyanandan_
10_Hanna Mariya Joshy_

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: