Answer: All perfect squares will be positive. പൂർണ വർഗ സംഖ്യകൾ ആയിരിക്കും പോസിറ്റീവ്.
ഒരു സംഖ്യക്ക് ഒന്നിനു മേൽ എത്ര ഘടകങ്ങളുണ്ടോ അത്രയും പ്രാവശ്യം അത് -1 ആൽ ഗുണിക്കപ്പെടുന്നു. അപ്പോൾ സംഖ്യയുടെ ഘടകങ്ങളുടെ എണ്ണം (1 ഉൾപ്പടെ) ഒറ്റ സംഖ്യയാണെങ്കിൽ അത് പോസിറ്റീവ് ആയും ഘടകങ്ങളുടെ എണ്ണം ഇരട്ട സംഖ്യയാണെങ്കിൽ അത് നെഗറ്റീവ് ആയും ഇരിക്കും. പൂർണ വർഗ സംഖ്യകളുടെ ഘടകങ്ങളുടെ എണ്ണം ഒറ്റ സംഖ്യ ആയതുകൊണ്ടു ഇവ പോസിറ്റീവ് അയിരിക്കും. ബാക്കി സംഖ്യകളുടെ ഘടകങ്ങളുടെ എണ്ണം ഇരട്ട സംഖ്യ ആയതുകൊണ്ടു അവ നെഗറ്റീവും ആയിരിക്കും.
Each number gets multiplied by -1 as many times as it’s number of factors greater than 1. Perfect squares have an odd number of factors in total and hence even number of factors other than 1. So they will get multiplied by -1 even number of times and so will remain positive after 100 days. All other numbers will be negative since they have an even number of factors in total. Best Explanation : Basil Eldho
“Every number other than perfect squares have even number of factors.
During this process every number is multiplied by (-1)^(n-1), where n is the number of factors
So only perfect squares remain positive since it has odd number of factors”