ഈ ത്രികോണത്തിന്റെ രണ്ടു ചെറിയ വശങ്ങളുടെ ( 3cm ഉം 4cm ഉം നീളമുള്ളവ) തുക മൂന്നാമത്തെ വശത്തേക്കാൾ കുറവാണു . ഇത് ത്രികോണ അസമത്വ സിദ്ധാന്തത്തിന് (ഒരു ത്രികോണത്തിന്റെ ഏതെങ്കിലും രണ്ട് വശങ്ങളുടെ ആകെത്തുക അതിന്റെ മൂന്നാം വശത്തേക്കാൾ വലുതോ തുല്യമോ ആയിരിക്കണം ) വിരുദ്ധമാണ് . അതുകൊണ്ടു ഇത്തരത്തിലൊരു ത്രികോണം വരയ്ക്കാൻ സാധ്യമല്ല
In the triangle the sum of the smaller sides, those of lengths 3cm and 4cm is less than the third side, the one of length 8 cm. This violates the triangle inequality. (The sum of any two sides is greater than equal to the third side). Hence it is not possible to construct such a triangle. Best Explanation : Umesh P Narendran ഒരു ത്രികോണത്തിന്റെ ഏതു രണ്ടു വശങ്ങൾ എടുത്താലും അവയുടെ നീളങ്ങളുടെ തുക മൂന്നാമത്തെ വശത്തിന്റെ നീളത്തെക്കാൾ കൂടുതലായിരിക്കണം. (രണ്ടു ബിന്ദുക്കൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം സ്ട്രെയ്റ്റ് ലൈൻ ആയിരിക്കും എന്ന യൂക്ലിഡിന്റെ നിയമം മൂലം.) ഇവിടെ 3 + 4 എന്നത് 8-ലും കുറവായതിനാൽ ഇതു സാദ്ധ്യമല്ല.