Day 5 – Puzzle 14

SUBMIT YOUR ANSWER



Answer:
സബിത ടീച്ചർ: യെസ്-ടീച്ചർ
Sabitha Teacher: Yes-teacher


മൈമൂന ടീച്ചർ യെസ്-ടീച്ചർ ആണെന്ന് വിചാരിക്കുക . അപ്പോൾ അവരുടെ ചോദ്യത്തിനുത്തരം “അതെ ” – അതായതു മൈമൂന ടീച്ചറും സബിത ടീച്ചറും രണ്ടു പേരും നോ-ടീച്ചർമാർ ആണ് . ഇത് ഒരു വൈരുധ്യമാണല്ലോ . അപ്പോൾ മൈമൂന ടീച്ചർ യെസ്-ടീച്ചർ ആവാൻ വഴി ഇല്ല . അവർ നോ-ടീച്ചർ ആണ് . എങ്കിൽ അവരുടെ ചോദ്യത്തിന്റെ ഉത്തരം “അല്ല ” . അതായതു രണ്ടുപേരും നോ-ടീച്ചർമാർ അല്ല . അവരിൽ ഒരാളെങ്കിലും യെസ് ടീച്ചർ ആവണം. അപ്പോൾ സബിത ടീച്ചർ യെസ് ടീച്ചർ ആണ്


Suppose Maimona is a Yes-teacher. So the answer to the question she asked is YES. That is both she and Sabitha are No- teachers. But this is a contradiction. So Maimona cannot be a Yes-teacher. That is Maimona is a No-teacher. Therefore the answer to her question is NO. That is both Sabitha and Maimona are not No-teachers. That means Sabitha is a Yes-teacher


Best Explanation : Abhivad A S
മൈമൂന ടീചർ യെസ് ടീചർ ആണെങ്കിൽ ഉത്തരം യെസ് ആണ്. അതായത്, മൈമൂന ടീചറും സബിത ടീചറും നോ-ടീച്ചർ ആണ്. അത് അസാധ്യമാണ്.
മൈമൂന നോ-ടീച്ചർ ആണെങ്കിൽ ഉത്തരം നോ. അതായത് രണ്ട് ടീച്ചർമാരിൽ ഒരാൾ നോ ടീച്ചർ അല്ല. ബാക്കിയുള്ള ഒരാൾ സബിതയാണല്ലോ? അപ്പോൾ സബിത യെസ് ടീച്ചർ ആണ്.

Attempts321
Correct191
Best ExplanationAbhivas A S

First 10 Correct Answers

Sl NoPrimaryHigh SchoolOthers
1Ayisha ReemAminaഋതുനന്ദ . എൻ .എസ്
2Nimisha tpAlmasDevananda K S
3Indulekha AjithDivyashree. MAthira R P
4Chaithanya Venunathan. KAjnasAkshaya j
5ALAKANANDHA KVidyalakshmi KPAbhiram TP
6Aiwin BinoyiSivananda. EKrishnakumari P
7Ardra RajeeshNanma Roshin MathewUmesh P Narendran
8Gagan MadhuVaiga kGouri Priya B
9Afreena Fathima MPranav P AjithJeslin
10AnabelsijuNile N RHarshana Sherin

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: