ഈ ചിത്രത്തിൽ, ലഭ്യമായ എല്ലാ റോക്കറ്റ് റൂട്ടുകളെയും ആരംഭസ്ഥാനത്തുനിന്നു ലക്ഷ്യസ്ഥാനത്തേക്കു ഒരു രശ്മി വരച്ചു പ്രതിനിധികരിച്ചിരിക്കുന്നു . ഭൂമിയിൽ നിന്ന് ചൊവ്വയിലെത്താൻ റൂട്ടുകളില്ലെന്നു ചിത്രത്തിൽ നിന്ന് കാണാം. The following diagram represents all the available routes with a ray from the starting point to the destination. The diagram makes it clear that there are no rocket-routes direct or a combination through which one can travel from Earth to Mars. Best Explanation : Bhagath.P ഭൂമിയിൽ നിന്ന് പ്ലൂട്ടോയിലേക്കും ബുധനിലേക്കും എത്താൻ സാധിക്കും പ്ലൂട്ടോയിൽ നിന്നും ബുധനിൽ നിന്നും ശുക്രനിലേക്ക് മാത്രമാണ് പോവാൻ സാധിക്കുന്നത് എന്നാൽ ശുക്രനിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് റോക്കറ്റ് പോകുന്നില്ല അതിനാൽ ഭൂമിയിൽ നിന്ന് ചൊവ്വയിലേക്ക് എത്താൻ സാധിക്കില്ല