നീല കുറുക്കൻ കള്ളം പറയുന്ന രണ്ടു ദിവസങ്ങൾക്കു നടുവിൽ വരുന്ന ചൊവ്വാഴ്ച്ച മാത്രമേ “ഞാൻ ഇന്നലെ കള്ളം പറഞ്ഞു. നാളെ വീണ്ടും കള്ളം പറയും” എന്ന പ്രസ്താവന സത്യമാകു. പക്ഷെ നീല കുറുക്കൻ ചൊവ്വാഴ്ച്ചകളിൽ കള്ളം ആണല്ലോ പറയാറ്. അത് കൊണ്ട് ഈ പ്രസ്താവന ചൊവ്വാഴ്ച നടത്താൻ പറ്റില്ല. ചൊവ്വാഴ്ച മാത്രം സത്യമാകുന്ന ഈ പ്രസ്താവന നീല കുറുക്കൻ സത്യം പറയുന്ന ദിവസങ്ങളിലും നടത്താൻ പറ്റില്ല. തിങ്കളാഴ്ചയും ബുധനാഴ്ചയും ഈ പ്രസ്താവന കള്ളമാണ്. (എന്തുകൊണ്ട്?) ഈ ദിവസങ്ങളിൽ മാത്രമേ ഈ പ്രസ്താവന നടത്താൻ പറ്റൂ .
The only day of the week it could be true that the blue fox lied yesterday and wiIl lie again tomorrow is Tuesday (this is the one and only day which occurs between two of the blue fox’ s lying days) . So the day the blue fox said that couldn’ t be Tuesday, for on Tuesdays that statement is true, but the blue fox doesn’t make true statements on Tuesdays. The blue fos cannot make the statement on those days that it speaks the truth either. The statement is false on Mondays and Wednesdays (Why?) and on these days the blue fox lies. So it can make this statemnt on Monday or Wednesday. Best Explanation : Bishana
On Friday and Saturday, this statement is not valid. On Tuesday, this statement is true. Son only possibility is Monday and Wednesday