Answer : രണ്ട് പേരും പോക്കിരികൾ
.Both are Pokkiris
ബോബൻ പീക്കിരി ആകാൻ പറ്റില്ല – കാരണം താൻ പോക്കിരിയാണെന്ന അവന്റെ പ്രസ്താവന നുണയാകും . അപ്പോൾ ബോബൻ പോക്കിരിയാണ് . അവന്റെ പ്രസ്താവന നുണയാണ് . ബോബന്റെ പ്രസ്താവന നുണയാവാൻ മോളി പോക്കിരിയാകണം
Boban cannot be a Peekiri since if he were then his statement implies that he is a Pokkiri. Therefore, Boban is a Pokkiri. Since Boban’s statement is false, Molly has to be a Pokkiri too. Best Explanation : Umesh P Narendran
“ബോബൻ പീക്കിരിയാണെങ്കിൽ “”ഞാൻ പോക്കിരിയാണ്, മോളി പോക്കിരിയല്ല”” ഇതു രണ്ടും സത്യമാകണം. ബോബൻ പോക്കിരിയല്ലാത്തതിനാൽ ഇതു സാദ്ധ്യമല്ല.
ബോബൻ പോക്കിരിയാണെങ്കിൽ, ആ പറഞ്ഞതിൽ ഏതെങ്കിലും ഒന്ന് കള്ളമാണ്. (ഒരെണ്ണം കള്ളമായാൽ സ്റ്റേറ്റ്മെന്റ് കള്ളമാകും.) അതു കള്ളമാകണമെങ്കിൽ “”മോളി പോക്കിരിയല്ല”” എന്ന സ്റ്റേറ്റ്മെന്റ് കള്ളമാകണം. അതിനാൽ മോളിയും പോക്കിരിയാണ്.
അതിനാൽ ബോബനും മോളിയും പോക്കിരികൾ.”