Solution: BD AC യെ മുറിച്ചു കടക്കുന്ന ബിന്ദു P എന്നിരിക്കട്ടെ.
APB , BPC ABC എന്നി ത്രികോണങ്ങൾ സദൃശരൂപങ്ങൾ ആണ്.
AP/PB= PB/BC
PB^2 = 16 x 9
PB = 12
ത്രികോണം ABC യുടെ വിസ്‌തീർണം 150. Let P be the point at which BD intersects AC.
Triangle APB and triangle BPC are similar to triangle ABC.
AP/PB= PB/BC
PB^2 = 16 x 9
PB = 12
Therefore area of the triangle = ½ x 25 x 12 = 150 sq units Best Explanation : Umesh P Nanrendran
BD AC-യെ മുട്ടുന്ന ബിന്ദു E ആണെന്നിരിക്കട്ടേ.
AE = √(256) = 16, EC = √(81) = 9
ABC, AEB, BEC എന്നിവ സമാനത്രികോണങ്ങൾ (similar triangles) ആണ്. അതിനാൽ AE / BE = BE / CE
BE = √(AE x CE) = √(16 x 9) = 12.
ABC-യുടെ പരപ്പളവ് = (AC x BE )/2 = (16+9) x 12 / 2 = 25 x 6 = 150.