Solution: 7 ന്റെ ഘാതങ്ങളുടെ ഒന്നുകളുടെ സ്ഥാനത്തുള്ള അക്കങ്ങൾ 7,9,3,1,7,9,3,1… എന്ന ശ്രേണിയിൽ പോകുന്നു. 17 ന്റെ ഘാതങ്ങളുടെ ഒന്നുകളുടെ സ്ഥാനത്തുള്ള അക്കങ്ങളും ഇതേ ശ്രേണിയിലായിരിക്കും . 2026നെ നാലുകൊണ്ടു ഹരിച്ചാൽ കിട്ടുന്ന ശിഷ്ട്ടം 2 . അപ്പോൾ 172026 ന്റെ ഒന്നുകളുടെ സ്ഥാനത്തുള്ള അക്കം 9 The units digit of powers of 17 follows the same pattern as that of units digit of 7 – 7,9,3,1,7,9,3,1…2026 leaves a remainder 2 when divided by 4 and hence the units digit of 172026 is 9.
Best Explanation : Ajnas To find the unit digit of 17^2026, we can use the fact that the unit digit of powers of 7 repeat in a cycle of 4:
71 = 7 (unit digit 7) 72 = 49 (unit digit 9) 73 = 343 (unit digit 3) 74 = 2401 (unit digit 1) Since 2026 is a multiple of 4 (2026 = 4 × 506 + 2), we can find the unit digit of 172026 by finding the unit digit of 72, which is 9 (since 72 = 289).
Therefore, the unit digit of 172026 is 9.