Day 30 – Puzzle 88




Solution:
സംഖ്യ നാലിന്റെ ഗുണിതമായതു കൊണ്ട് അവസാനത്തെ രണ്ട് അക്കങ്ങൾ 72 ഓ 76 ഓ ആയിരിക്കണം. അതായതു B 2 ഓ 6 ഓ . B രണ്ടാണെങ്കിൽ A ഒഴിച്ചുള്ള ബാക്കി അക്കങ്ങളുടെ തുക 16 . മൂന്നിന്റെ ഗുണിതമാകണം എങ്കിൽ A 2 , 5 , 8 ഇവയിൽ ഏതെങ്കിലും ആകാം. A യും B യും വ്യത്യസ്തമായതുകൊണ്ടു A 5 -ഓ 8 -ഓ. B = 6 ആണെങ്കിൽ സംഖ്യയിലെ അക്കങ്ങളുടെ തുക 20 + A. ഇത് മൂന്നിന്റെ ഗണിതമാകണം. അപ്പോൾ A = 1, 4 അല്ലെങ്കിൽ 7.


Since the number is divisible by 4, the last two digits have to be 72 or 76, So B has to be 2 or 6. If B is 2, the sum of digits other than A is 16. For the number to be divisible by 3, A has to be 2,5 or 8. But A and B has to be different. So A is 5 or 8 in this case. If B is 6, Sum of digits = 20 + A has to be divisible by 3. So A = 1, 4 or 7 B = 6.


Best Explanation : Pranav DP
ഒരു സംഖ്യ 4 ൻ്റെ ഗുണിതമാകണമെങ്കിൽ, അവസാന 2 അക്കസംഖ്യ 4 ൻ്റെ ഗുണിതമായിരിക്കണം.
ഇവിടെ അത് 7B ആണ്. അങ്ങനെയുള്ള 4 ന്റെ ഗുണിതങ്ങൾ 72, 76 മാത്രം. അതിനാൽ, B = 2 or B = 6


ഇത്പോലെ ഒരു സംഖ്യ 3 ന്റെ ഗുണിതമാകണമെങ്കിൽ, അതിലെ അക്കങ്ങളുടെ തുക 3 ൻ്റെ ഗുണിതമായിരിക്കണം. അതിനാൽ:
Case 1: B = 2 സംഖ്യ = 34A72 (അക്കങ്ങളുടെ തുക = 3+4+7+2+A = 16+A)
ഇത് 3 ൻ്റെ ഗുണിതമാകാൻ A = 2 or 5 or 8 (A യും B യൂം തുല്യം അല്ലാത്തതിനാൽ A = 2 നമ്മൾ എടുക്കുന്നില്ല)
അതിനാൽ, (A,B) = (5,2), (8,2) ഇതിൽ ഏതും ആകാം.


Case 2: B = 6
സംഖ്യ = 34A76 (അക്കങ്ങളുടെ തുക = 3+4+7+6+A = 20+A)
ഇത് 3 ൻ്റെ ഗുണിതമാകാൻ A = 1 or 4 or 7
അതിനാൽ, (A,B) = (1,6), (4,6), (7,6) ഇതിൽ ഏതും ആകാം.

അതിനാൽ, സംഖ്യ: 34572, 34872, 34176, 34476, 34776

Attempts68
Correct54
Best ExplanationPranav DP

First 10 Correct Answers

Sl NoPrimaryHigh SchoolOthers
1Jnanadev P PrabhuJnanasree P PrabhuAjin Raj
2Devananda pvAlmasUmesh P Narendran
3Devika SunilPradhithNima Murukan S
4ReshmaRifa.NJayakumar
5Saeed HasanNandakishorePrabha
6Chaithanya ManoharDivyashree. MShyama.PH
7Athmika C SAlphinSeethalekshmi
8Ridev.SAhalia K RameshDevananda K.S
9Afreena Fathima M parakkunnamഋതിക. എസ്Roshan Varghese
10ALAKANANDHA KSada SalmaAswini.R

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: