Solution : 1
ഗോവിന്ദൻകുട്ടിക്കും മഹാദേവനും ചേർന്ന് 45 നാണയങ്ങൾ ഉള്ളതിനാൽ അവരിൽ ഒരാൾക് 23 ഓ അതിൽ കൂടുതലോ നാണയങ്ങൾ കിട്ടിയിരിക്കണം . അപ്പുക്കുട്ടന് ഏറ്റവും കൂടുതൽ നാണയങ്ങളുള്ളത് കൊണ്ട് 24 നാണയങ്ങൾ എങ്കിലും കിട്ടിയിരിക്കണം . ഗോവിന്ദൻകുട്ടി, മഹാദേവൻ, അപ്പുകുട്ടൻ – ഇവർ മൂന്നുപേർക്കും കൂടി 45 + 24 = 69 നാണയങ്ങൾ എങ്കിലും കിട്ടിയിരിക്കണം . ആകെ 70 നാണയങ്ങൾ. തോമസുകുട്ടിക്കു ഒരു നാണയമെങ്കിലും കിട്ടിയിരിക്കണം. അപ്പോൾ, തോമസ്കുട്ടിക്ക് ഒരു നാണയം കിട്ടും.
Since Govindan Kutty and Mahadevan, together have 45 coins, one of them has at least 23 coins. Therefore, Appukuttan has at least 24 coins. Thus, together Appukuttan, Govindan Kutty, Mahadevan have at least 45+24 = 69 coins. Since all 4 friends together have 70 coins and since Thomas Kutty has at least 1 coin, it follows that Thomas Kutty has exactly 1 coin. (And Appukuttan has exactly 24 coins.)
Best Explanation :Falla fathima. K
“ഗോവിന്ദൻ കുട്ടിക്കും മഹാദേവനും കൂടി 45 നാണയങ്ങൾ ബാക്കി 25 നാണയങ്ങൾ ഒന്നെങ്കിലും തോമസ് കുട്ടിക്ക് കൊടുക്കണം അപ്പോൾ ബാക്കി 24 ഗോവിന്ദൻകുട്ടിയുടെയും മഹാദേവന്റെയും 45 നാണയങ്ങൾ വീതിക്കുമ്പോൾ ഒരാൾക്ക് 23 ഉം മറ്റേ ആൾക്ക് ഇരുപത്തിരണ്ടും ആയേ പറ്റൂ.എന്നാലേ അപ്പുക്കുട്ടന് മറ്റെല്ലാവരെക്കാളും നാണയങ്ങൾ കൂടുതൽ ലഭിക്കു.അപ്പോൾ തോമസ് കുട്ടിക്ക് ഒരു നാണയം.”