Solution: അഞ്ച് കുട്ടികൾക്കു രണ്ട് നിറങ്ങൾ വെച്ച് 25 = 32 വ്യത്യസ്ത പാറ്റേർണുകൾ ഉണ്ടാക്കാം. പത്തു കുട്ടികളാവുമ്പോൾ പാറ്റേർണുകളുടെ എണ്ണം 210 = 1024.
With 5 students number of different red-yellow patterns is 25 = 32 With 10 students, 210 = 1024
Best Explanation : Umesh P Narendran ഓരോ കുട്ടിയ്ക്കും മഞ്ഞയോ ചുവപ്പോ പന്ത് എടുക്കാം. മറ്റുള്ളവ ഒന്നായാലും ഒരെണ്ണം വ്യത്യസ്തമായാൽ മതി. അതിനാൽ മൊത്തം വഴികൾ = 2 x 2 x … x 2 (n times) = 2n വഴികൾ.
Attempts | 29 |
Correct | 1 |
Best Explanation | Umesh P Narendran |
First 10 Correct Answers
Sl No | Primary | High School | Others |
1 | – | – | Umesh P Narendran |
2 | – | – | – |
3 | – | – | – |
4 | – | – | – |
5 | – | – | – |
6 | – | – | – |
7 | – | – | – |
8 | – | – | – |
9 | – | – | – |
10 | – | – | – |