Solution: ഓരോന്നിലും 500 ഗ്രാം മാവ് വരുന്ന തരത്തിൽ ത്രാസ്സിന്റെ തട്ടുകൾ സമതുലിതമാക്കുക.
ഇതിൽ ഒരു 500 ഗ്രാം നീക്കിവച്ചിട്ട് മറ്റേതു എടുത്തു രണ്ടു തട്ടിലും 250 ഗ്രാം വരും വിധം സമതുലിതമാക്കുക.
ഇതിലെ ഒരു 250 ഗ്രാമിൽനിന്നു 10 ഗ്രാം, 40 ഗ്രാം എന്നി കട്ടികൾ ഉപയോഗിച്ച് 50 ഗ്രാം തൂക്കി എടുക്കുക. ഈ 50 ഗ്രാം , മുൻപ് നീക്കി വച്ച 250 ഗ്രാം , 500 ഗ്രാം എന്നിവ ചേർത്താൽ 800 ഗ്രാം കിട്ടും. ബാക്കി 200 ഗ്രാം 1. Balance the pans so that there is 500g flour in each
2. Put one 500g aside and balance the remaining 500g between the pans so that there is 250g in each pan
3. Weigh out 50g from one of these piles. The remainder will be 200. Put the 500g, 250g and the 50g to make 800g Best Explanation : Ruben B Mathew ആദ്യം 50 ഗ്രാം തൂക്കം ത്രാസിന്റെ ഒരു തട്ടിൽ വച്ച് 50 ഗ്രാം മാവ് അളന്നെടുക്കാം.
രണ്ടാമത് 50 ഗ്രാം തൂക്കവും 50 ഗ്രാം മാവും കൂടി ത്രാസിന്റെ ഒരു തട്ടിൽ വച്ച് 100 ഗ്രാം മാവ് അളന്നെടുക്കാം.
മൂന്നാമത് 50 ഗ്രാം തൂക്കവും 150 ഗ്രാം മാവും
ത്രാസിന്റെ ഒരു തട്ടിൽ വച്ച് 200 ഗ്രാം മാവ് അളന്നെടുക്കാം. 200ഗ്രാം മാവ് അളന്നെടുത്ത് കഴിഞ്ഞാൽ ബാക്കിയെല്ലാമാവും കൂടി 800 ഗ്രാം മാവ് ഉണ്ടാകും. അങ്ങനെ മൂന്നു തൂക്കത്തിൽ 200
ഗ്രാം 800 ഗ്രാം എന്നിങ്ങനെ മാവ് അളന്ന് മാറ്റാം.