Solution: രണ്ടു സിലിണ്ടറുകളുടെയും ഉപരിതലങ്ങളുടെ പരപ്പളവുകൾ സമമാണ്. A4 ഷീറ്റിന്റെ നീളം കൂടിയ വശം സിലിണ്ടറിന്റെ ചുറ്റളവായതിനാൽ ഈ വൃത്തസ്തംഭത്തിനായിരിക്കും വ്യാസം കൂടുതൽ. രണ്ട് ചെറിയ അരികുകളിൽ തൊടീപ്പിച്ച് ഉണ്ടാക്കുന്ന സിലിണ്ടറിനാണ് വ്യാസം കൂടുതൽ. വ്യാപ്തത്തിനുള്ള സൂത്രവാക്യത്തിൽ (V = 𝞹r2h) വ്യാസാർദ്ധത്തിന്റെ രണ്ടാം ഘാതവും ഉയരത്തിന്റെ ഒന്നാം ഘാതവുമാണ് ഉള്ളത്. അതുകൊണ്ടു ഉയരം കുറഞ്ഞ വൃത്തസ്തംഭത്തിനാണ് (cylinder) കൂടുതൽ വ്യാപ്‌തം Short cylinder has greater volume. The Curved surface area of both cylinders are identical. Short cylinder has a larger radius than the tall cylinder. The volume of the cylinder being equal to 𝞹r2h = (r/2) * (curved surface area), radius appears as a square and hence contributes more to the volume. Best Explanation :Sangeetha K സിലിണ്ടറിന്റെ ബേസ് പരപ്പളവ് കൂടുന്തോറും വ്യാപ്തം കൂടും. വ്യാപ്തം =πr²h. ഇവിടെ ആരം കൂടുന്നതിനനുസരിച്ചു വർഗം ആണ് കണക്കാക്കുന്നത് ഉദാഹരണത്തിന്
നീളം 4 യൂണിറ്റും വീതി 3 യൂണിറ്റും ആയാൽ
വ്യാപ്തം രണ്ടു രീതിയിലും കണക്കാക്കുമ്പോൾ
4x4x3π =48π എന്നും 3 x3x4π=36π എന്നും കിട്ടും