Solution:
25 % നഷ്ടത്തിൽ വിറ്റ സൈക്കിൾ വാങ്ങിയത് 4000 രൂപയ്ക്കും 25 % ലാഭത്തിൽ വിറ്റ സൈക്കിൾ വാങ്ങിയത് 2400 രൂപയ്ക്കും ആയിരിക്കണം . മൊത്തം നഷ്ടം രൂ 400
The base on which 25% is calculated is different in both cases – The cycle which was sold at a loss would have costed Rs. 4000, and the one on which there was a profit of 25% would have costed Rs. 2400. So there is a net loss of Rs. 400 Best Explanation :Sangeetha K
വിറ്റവില=3000+3000=6000
മുടക്കുമുതൽ
(3000×100)÷125=2400(25% ലാഭം )
(3000×100)÷75=4000(75% നഷ്ടം )
ആകെ മുടക്ക് =2400+4000=6400
നഷ്ടം =6400-6000=400Rs.