Day 27 – Puzzle 80




Solution:

AB വൃത്തത്തിന്റെ വ്യാസമാണ് . അതുകൊണ്ടു C ഒരു മട്ടകോൺ ആണ്. ACB ഒരു മട്ടത്രികോണവും .
പൈതഗോറസ് തിയറം ഉപയോഗിച്ചാൽ
AB യുടെ മേലുള്ള അർദ്ധവൃത്തത്തിന്റെ വിസ്‌തീർണം = ACക്ക് മേലുള്ള അർദ്ധവൃത്തത്തിന്റെ വിസ്‌തീർണം + BCക്ക് മേലുള്ള അർദ്ധവൃത്തത്തിന്റെ വിസ്‌തീർണം.
ഈ അർദ്ധവൃത്തങ്ങളുടെ വിസ്തീർണത്തിൽ നിന്നും AC, BC എന്നീ ഖണ്ഡങ്ങളുടെ വിസ്‌തീർണങ്ങളുടെ തുക കിഴിച്ചാൽ മട്ടത്രികോണം ACB യുടെ വിസ്‌തീർണം കിട്ടും.
അതായതു ഷെയ്ഡ് ചെയ്ത ഭാഗങ്ങളുടെ വിസ്‌തീർണം = മട്ടത്രികോണം ACB യുടെ വിസ്‌തീർണം = ½ x 10 x 5 = 25cm2.


B is the diameter of the circle and so C is an angle in a semicircle, and therefore a right angle.
Using a generalisation of the Pythagoras theorem,
area of the semicircle on AB = area of semicircle on AC + area of semicircle on BC

Subtracting sum of area of the segments on AC and BC from both sides,
Area of Rt triangle ACB = sum of area of the lunes shaded.
Therefore the shaded area = ½ 10 x 5 = 25cm2.



Attempts38
Correct12
Best Explanation_

First 10 Correct Answers

Sl NoPrimaryHigh SchoolOthers
1Aman V Shankarഭഗത് സി ലതീഷ്Athira R P
2_Revathi. KAneesh Madathara
3_Aadidev pAswini.R
4_Geofferin George SajiPranav D P
5_Franklin Joseph SajiDhanu
6__Umesh P Narendran
7___
8___
9___
10___

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: